"സെന്റ് ഹെലൻസ് ഗേൾസ് എച്ച്.എസ്. ലൂർദുപുരം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ഹെലൻസ് ഗേൾസ് എച്ച്.എസ്. ലൂർദുപുരം/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
15:34, 21 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജൂൺ 2024→2024-25 അക്കാദമിക വർഷത്തിലെ പ്രവർത്തനങ്ങൾ
('== 2024-25 അക്കാദമിക വർഷത്തിലെ പ്രവർത്തനങ്ങൾ == '''പ്രവേശനോത്സവം''' 2024-25 അക്കാദമിക വർഷം ആവേശോജ്വലമായ പ്രവേശനോത്സവത്തോടെ ആരംഭിച്ചു. ഒന്നു മുതൽ പത്തുവരെ ാസ്സുകളിലായി പ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
വരി 2: | വരി 2: | ||
'''പ്രവേശനോത്സവം''' | '''പ്രവേശനോത്സവം''' | ||
2024-25 അക്കാദമിക വർഷം ആവേശോജ്വലമായ പ്രവേശനോത്സവത്തോടെ ആരംഭിച്ചു. ഒന്നു മുതൽ പത്തുവരെ | 2024-25 അക്കാദമിക വർഷം ആവേശോജ്വലമായ പ്രവേശനോത്സവത്തോടെ ആരംഭിച്ചു. ഒന്നു മുതൽ പത്തുവരെ ക്ലാസ്സുകളിലായി പുതുതായി അഡ്മിഷൻ നേടിയ വിദ്യാർത്ഥികളെ ഹാർദമായി സ്വാഗതം ചെയ്തു. പ്രവേശനോത്സവ സമ്മേളനം പ്രമുഖ കവിയും അധ്യാപകനുമായ ശ്രീ. ഹരി നീലഗിരി ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ സിസ്റ്റർ ആലിസ് വർഗീസ്, ലൂർദ്ദിപുരം ഇടവക വികാരി ഫാ. പ്രദീപ് ജോസഫ്, ഹെഡ്മിസ്ട്രസ് സിസ്റ്റർ എൽസമ്മ തോമസ്, പി.റ്റി.എ പ്രസിഡന്റ് ശ്രീ. പ്രഭാത് തുടങ്ങിയവർ ആശംസയർപ്പിച്ച് സംസാരിച്ചു. | ||
<div><ul> | <div><ul> | ||
</ul></div> </br> | </ul></div> </br> |