"ജി.എൽ..പി.എസ് എടക്കാപറമ്പ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
[[പ്രമാണം:19808-ghosha yathra.jpeg|ലഘുചിത്രം|302x302ബിന്ദു|ഇടത്ത്‌]]
[[പ്രമാണം:19808-ghosha yathra.jpeg|ലഘുചിത്രം|302x302ബിന്ദു|ഇടത്ത്‌]]
[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
== '''2024- 2025 അധ്യായന വർഷത്തെ പ്രവർത്തനങ്ങൾ''' ==
=== പ്രവേശനോത്സവം  ജൂൺ 3  2024 ===
കുരുന്നുകൾക്കായി കഥകളുടെ മായാജാലം ഒരുക്കി ജി.എൽ പി.എസ് എടക്കാ പറമ്പിൽ പഞ്ചായത്ത് തല പ്രവേശനോത്സവം നടന്നു. കണ്ണമംഗലം പഞ്ചായത്ത് പ്രസിഡണ്ട് യു.എം ഹംസ പരിപാടി ഉദ്ഘാടനം ചെയ്തു.വൈസ്പ്രസിഡണ്ട് ഹസീനതയ്യിൽ അധ്യക്ഷനായി.PTA പ്രസിഡണ്ട് Ek കാദർബാബു സ്വാഗതം പറഞ്ഞു.HM നുസ്റത്ത് ടീച്ചർ ഈ വർഷത്തെ പ്രവർത്തന കലണ്ടർ അവതരിപ്പിച്ചു.വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ PK സിദ്ദീഖ് ,വൈസ് പ്രസിഡണ്ട് കെ.സി കോയ ,പഞ്ചായത്ത് മെമ്പർമാർ അനൂപ് ,നുസൈബ,റഫീഖ്,ശങ്കരൻആശംസകൾ അർപ്പിച്ചു.
ഈ വർഷം 150ഓളംകുട്ടികളാണ് അഡ്മിഷൻ നേടിയത്..മുഴുവൻ കുട്ടികളെ അണി നിരത്തിയ ഘോഷയാത്രക്ക് അധ്യാപകർ നേതൃത്വം നൽകി..ശേഷം നടന്നഅധ്യാപകരുടെ കഥക്കൂട്ട് ദൃശ്യാവിഷ്കാരം ,കേട്ടു മറന്ന നാടോടിക്കഥകൾ ദൃശ്യരൂപത്തിൽ അധ്യാപികമാർ സ്‌റ്റേജിൽ അവതരിപ്പിച്ചപ്പോൾ കുട്ടികൾക്കത് നവ്യാനുഭവമായി.ജിഷടീച്ചർ,സാജിദ ടീച്ചർ,ഹാഫിസടീച്ചർ,നദീറ ടീച്ചർ ,പ്രജിഷ ടീച്ചർ എന്നിവർ നേതൃത്വം നൽകി..രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസ് ജിഷ ടീച്ചർ നടത്തി.PTA യുടെ നേതൃത്വത്തിൽ മധുര വിതരണവും പായസ വിതരണവും നടന്നു..സ്‌റ്റാഫ് സെക്രട്ടറി നസീർ മാസ്റ്റർ നന്ദി പ്രകാശിപ്പിച്ചു,
[[പ്രമാണം:19808-udghadanam.jpeg|ലഘുചിത്രം|241x241px]]
[[പ്രമാണം:19808-ghoshayathra.jpeg|ലഘുചിത്രം|271x271px]]
[[പ്രമാണം:19808-akkadamika master plan -udghadanan.jpeg|ഇടത്ത്‌|ലഘുചിത്രം|213x213px]]
[[പ്രമാണം:19808-rakshithakkalkkulla bodhavalkkarana class.jpeg|ഇടത്ത്‌|ലഘുചിത്രം|238x238px]]
[[പ്രമാണം:19808-vesha vidhanam.jpeg|നടുവിൽ|ലഘുചിത്രം|233x233px]]
[[പ്രമാണം:19808-kit vitharanam.jpeg|ലഘുചിത്രം|250x250px]]
[[പ്രമാണം:19808-welcome counter.jpeg|ലഘുചിത്രം|255x255px]]
[[പ്രമാണം:19808-welcome dance.jpeg|നടുവിൽ|ലഘുചിത്രം|237x237px]]
[[പ്രമാണം:19808-udghadanam2.jpeg|നടുവിൽ|ലഘുചിത്രം|238x238px]]
[[പ്രമാണം:19808-vadyamelam.jpeg|ലഘുചിത്രം|ഇടത്ത്‌|253x253px]]
[[പ്രമാണം:19808-ghosha yathra (2).jpeg|ഇടത്ത്‌|ലഘുചിത്രം|223x223px]]
[[പ്രമാണം:19808-praveshanolsavam (2).jpeg|ലഘുചിത്രം|251x251px|നടുവിൽ]]
=== ===
=== '''ജൂൺ 5 ലോക പരിസ്ഥിതി ദിനം''' ===
ജൂൺ 5 പരിസ്ഥിതി ദിനം ആചരിച്ചു.  2C ക്ലാസിലെ പാരന്റ് സുഹറാബി നല്ലേങ്ങര വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. അസംബ്ലിയിൽ എച്ച്. എം പരിസ്ഥിതി ദിന പ്രതിജ്ഞ നടത്തുകയും കുട്ടികളും ടീച്ചേഴ്സും ഏറ്റു ചൊല്ലുകയും ചെയ്തു. അധ്യാപകരുടെ നേതൃത്വത്തിൽ പരിസ്ഥിതി ക്ലീനിങ്, പൂന്തോട്ട നിർമ്മാണം എന്നിവ നടത്തി.
[[പ്രമാണം:19808 parisdhithi dina prathinja.jpeg|ലഘുചിത്രം|269x269ബിന്ദു]]
[[പ്രമാണം:19808-virksha thai nadal udghadanam.jpeg|ലഘുചിത്രം|298x298ബിന്ദു]]
[[പ്രമാണം:19808-parisdhithi dina pravarthangal.jpeg|ഇടത്ത്‌|ലഘുചിത്രം|287x287ബിന്ദു]]
[[പ്രമാണം:19808-parisdhithi dina cleaning.jpeg|നടുവിൽ|ലഘുചിത്രം|263x263ബിന്ദു]]
[[പ്രമാണം:19808-poonthotta nirmmanam (2).jpeg|ലഘുചിത്രം|257x257px]]
[[പ്രമാണം:19808-dry day.jpeg|ഇടത്ത്‌|ലഘുചിത്രം|270x270px]]
[[പ്രമാണം:19808-poonthotta nirmmanam.jpeg|നടുവിൽ|ലഘുചിത്രം|276x276ബിന്ദു]]
[[പ്രമാണം:19808-parisdhithi dina cleaning (2).jpeg|നടുവിൽ|ലഘുചിത്രം|265x265ബിന്ദു]]
=== '''ബോധവത്കരണ ക്ലാസ്  'ഒരുക്കം'''' ===
ജി.എൽ.പി. സ്കൂൾ എടക്കാപറമ്പ് പി.ടി.എയുടെ ആഭിമുഖ്യത്തിൽ രക്ഷിതാക്കൾക്കായി 'ഒരുക്കം' ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. എക്സൈസ് പ്രിവൻ്റീവ് ഓഫീസർ  ബിജു ക്ലാസെടുത്തു. പി.ടി.എ പ്രസിഡൻ്റ് ഇ.കെ കാദർ ബാബു അധ്യക്ഷത വഹിച്ചു, പ്രധാനാധ്യാപിക നസ്റത്ത് കൊന്നോലത്ത് സ്വാഗതം പറഞ്ഞു.  എസ്.എം.സി. ചെയർമാൻ പുള്ളാട്ട് സലീം മാസ്റ്റർ,  കോയ കെ.സി, നൂറുദ്ദീൻ തോട്ടുങ്ങൽ, നസീർ മാസ്റ്റർ, രജീഷ് അമ്മാറമ്പത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു.  സ്റ്റാഫ് സെക്രട്ടറി നീന പി നന്ദി പറഞ്ഞു.
[[പ്രമാണം:19808-orientation class (3).jpeg|ഇടത്ത്‌|ലഘുചിത്രം|287x287ബിന്ദു]]
[[പ്രമാണം:19808-orientation class (2).jpeg|ലഘുചിത്രം|237x237px]]
[[പ്രമാണം:19808-orientation class.jpeg|ഇടത്ത്‌|ലഘുചിത്രം|225x225ബിന്ദു]]
[[പ്രമാണം:19808-parenting class.jpeg|നടുവിൽ|ലഘുചിത്രം|270x270ബിന്ദു]]
[[പ്രമാണം:19808-orientation class poster.jpeg|ലഘുചിത്രം|263x263ബിന്ദു]]
[[പ്രമാണം:19808-orientation class (4).jpeg|നടുവിൽ|ലഘുചിത്രം|248x248ബിന്ദു]]
=== മെഹന്തി ഫെസ്റ്റ് ===
ബലിപെരുന്നാളിനോടനുബന്ധിച്ച് സ്കൂളിൽ ജൂൺ 15 ശനിയാഴ്ച വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പരിപാടികൾ എച്ച്. എം ലേഖ ടീച്ചർ  ഉദ്ഘാടനം ചെയ്തു. ആശംസ കാർഡ് നിർമ്മാണം, മൈലാഞ്ചി ഇടൽ മത്സരം, മെഗാ ഒപ്പന എന്നിവ ഉണ്ടായിരുന്നു.




539

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2501026" എന്ന താളിൽനിന്ന് ശേഖരിച്ചത്