"ലൊബേലിയ എച്ച്.എസ്.എസ് നായരമ്പലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(പുതിയ താള്‍: എറണാകുളം ജില്ലയില്, വൈപ്പിന് നിയോജക മണ്ഡലത്തില് ഉള്പ്പെട്ട …)
 
No edit summary
വരി 1: വരി 1:
== ആമുഖം ==
എറണാകുളം ജില്ലയില്, വൈപ്പിന് നിയോജക മണ്ഡലത്തില് ഉള്പ്പെട്ട  നായരമ്പലം പഞ്ചായത്തില് 1976 ജൂണ് 16-ന് നഴ്സറി വിദ്യാര്ത്ഥികള്ക്കു വേണ്ടി മാത്രം ആരംഭിച്ച സ്ഥാപനമാണ് ഇപ്പോള് കേരള സര്ക്കാരിന്റെ അംഗീകാരത്തോടെ പ്രവര്ത്തിക്കുന്ന ലൊബേലിയ ഹയര് സെക്കന്ററി സ്കൂള്. ഈ നിയോജകമണ്ഡലത്തിലെ ആദ്യത്തെ ഇംഗ്ലീഷ്  മീഡിയം സ്കൂളാണ്  ലൊബേലിയ.  

വരി 7: വരി 9:
1994-ല്  ഈ സ്കൂളിലെ ആദ്യ  എസ് .എസ് .എല് .സി. ബാച്ച്  100%  വിജയത്തോടെ പുറത്തിറങ്ങി. പിന്നീട് ഇന്നേവരെ പല വര്ഷങ്ങളിലും വൈപ്പിന് ഉപജില്ലയില് ഈ വിദ്യാലയം ഒന്നാംസ്ഥാനത്തിന് അര്ഹത നേടിയിട്ടുണ്ട്.

പാഠ്യേതര  വിഷയങ്ങളിലും ഈ വിദ്യാലയത്തിലെ കുട്ടികള് അവരവരുടെ കഴിവുകള് തെളിയിച്ചിട്ടുണ്ട്. സബ്-ജില്ലാ കലോല്സവങ്ങളില് തുടര്ച്ചയായി ഓവറോള്  ചാമ്പ്യന്ഷിപ്പ് നേടി, ജില്ലാതലത്തിലും സംസ്ഥാനതലത്തിലും ഇവിടത്തെ കുട്ടികള് മികവു  തെളിയിച്ചിട്ടുണ്ട്.  കായിക  മത്സരങ്ങളിലും, സംസ്ഥാന-ദേശീയതലത്തില്  വിജയം  നേടി, എസ്.എസ്.എല് .സി. പരീക്ഷയില്  ധാരാളം  കുട്ടികള്  ഗ്രേയ്സ്  മാര്ക്കിന് അര്ഹരായിട്ടുണ്ട്.

== നേട്ടങ്ങള്‍ ==
 
== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
 
== യാത്രാസൗകര്യം ==
 
[[വര്‍ഗ്ഗം: സ്കൂള്‍]]
 
== മേല്‍വിലാസം ==
981

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2501" എന്ന താളിൽനിന്ന് ശേഖരിച്ചത്