"ജി.എച്ച്. എസ്സ്. എസ്സ്. ബേപ്പൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 12: വരി 12:
==വായനദിനം ==
==വായനദിനം ==
ബേപ്പൂർ:2024 ജൂൺ 19ന് ബേപ്പൂർ ജി എച് എസ് സ്കൂളിൽ വായനദിനം വളരെ ഗംഭീരമായ രീതിയിൽ ആഘോഷിച്ചു. വായന ദിനത്തോടനുബന്ധിച്ചു എല്ലാ ഭാഷ ക്ലബ്ബ്കളുടേയും പോസ്റ്റർ പ്രദർശനം ഒരുക്കിയിരുന്നു. കൂടാതെ കുട്ടികൾക്ക് പുസ്തകപാരയണം പോലെയുള്ള നിരവധി മത്സരങ്ങൾ ഒരുക്കുകയും വിജയികൾക്ക് സമ്മാന നൽകയും ചെയ്തു. പ്രസിദ്ധ കവിയും അധ്യാപകനുമായ '''രമേഷ് കാവിൽ''' വിദ്യാരംഗം കലാസാഹിത്യ വേദി, മറ്റു ഭാഷ ക്ലബ്ബുകൾ എന്നിവയുടെ ഉത്ഘാടനം നിർവഹിക്കകുയും കുട്ടികൾക്ക് മനോഹരമായ ഒരു ക്ലാസ് എടുത്തു കൊടുക്കുകയും ചെയ്തു. ചടങ്ങിൽ ഹെഡ്മാസ്റ്റർ പി ടി ഷാജി അധ്യക്ഷത വഹിക്കുകയും ഇംഗ്ലീഷ് ക്ലബ് കൺവീനർ ശിഹാബുദീൻ സ്വാഗതം ആശംസിക്കുകയും കുട്ടികളുടെ വിദ്യാരംഗം കൺവീനർ വേദ നന്ദി അർപ്പിക്കുകയും ചെയ്തു. തുടർന്നു കുട്ടികളുടെ കലാ പ്രകടനങ്ങൾ ഉണ്ടായിരുന്നു .

<gallery mode="packed">
<gallery mode="packed" heights="180">
വായന ദിനം 1.jpg|വായനദിനാചരണം - അധ്യക്ഷത
പ്രമാണം:വായന ദിനം 1.jpg|വായനദിനാചരണം - ആധ്യക്ഷ്യം - പി.ടി ഷാജി (എച്ച്.എം)
17035-RAMESH KAVIL.jpg|ഉദ്ഘാടനം- രമേഷ് കാവിൽ
പ്രമാണം:17035-RAMESH KAVIL.jpg|ഉദ്ഘാടനം- രമേഷ് കാവിൽ
</gallery>
</gallery>

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2500525" എന്ന താളിൽനിന്ന് ശേഖരിച്ചത്