"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
21:48, 20 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജൂൺതിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
|||
വരി 17: | വരി 17: | ||
===പരിസ്ഥിതി ദിനം=== | ===പരിസ്ഥിതി ദിനം=== | ||
ഗവ.മോഡൽ ഹയർസെക്കൻഡറി സ്കൂളിലെ LP വിഭാഗത്തിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി സംരക്ഷണ ബോധവൽക്കരണവും ചെറു ധാന്യ വിത്തുവിതരണവും സംഘടിപ്പിച്ചു. HM സുഖി ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. പരിസ്ഥിതി സംരക്ഷിക്കേണ്ട ആവശ്യകതയെക്കുറിച്ചു സംസാരിച്ച ടീച്ചർ മില്ലറ്റ് വിത്തുവിതരണവും ഉദ്ഘാടനം ചെയ്തു. SRG കൺവീനർ ബിനി ടീച്ചർ കുട്ടികൾക്ക് പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പരിസ്ഥിതി ദിന ക്വിസ് തിങ്കളാഴ്ച നടത്തുന്നതായിരിക്കും എന്ന് വിഷ്ണുലാൽ സാർ അറിയിച്ചു. സുജിത ടീച്ചർ ആശംസ അറിയിച്ചു. പ്രിൻസ് ലാൽ സാർ കൃതജ്ഞത അറിയിച്ചു. തുടർന്ന് ദേശീയ ഗാനാലാപനത്തോടെ കാര്യപരിപാടികൾ അവസാനിച്ചു. | ഗവ.മോഡൽ ഹയർസെക്കൻഡറി സ്കൂളിലെ LP വിഭാഗത്തിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി സംരക്ഷണ ബോധവൽക്കരണവും ചെറു ധാന്യ വിത്തുവിതരണവും സംഘടിപ്പിച്ചു. HM സുഖി ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. പരിസ്ഥിതി സംരക്ഷിക്കേണ്ട ആവശ്യകതയെക്കുറിച്ചു സംസാരിച്ച ടീച്ചർ മില്ലറ്റ് വിത്തുവിതരണവും ഉദ്ഘാടനം ചെയ്തു. SRG കൺവീനർ ബിനി ടീച്ചർ കുട്ടികൾക്ക് പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പരിസ്ഥിതി ദിന ക്വിസ് തിങ്കളാഴ്ച നടത്തുന്നതായിരിക്കും എന്ന് വിഷ്ണുലാൽ സാർ അറിയിച്ചു. സുജിത ടീച്ചർ ആശംസ അറിയിച്ചു. പ്രിൻസ് ലാൽ സാർ കൃതജ്ഞത അറിയിച്ചു. തുടർന്ന് ദേശീയ ഗാനാലാപനത്തോടെ കാര്യപരിപാടികൾ അവസാനിച്ചു. | ||
വായനദിനം | |||
വെങ്ങാനൂർ ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ | |||
Govt വായനാദിനത്തോടനുബന്ധിച്ച് നടന്ന അസംബ്ലിയിൽ വായനാഗാനം, വായനദിനപ്രതിജ്ഞ, പുസ്തകപരിചയം, വായനയുടെ പ്രാധാന്യം വ്യക്തമാക്കുന്ന സ്കിറ്റ് എന്നിവ ഉണ്ടായിരുന്നു. ആശംസയറിയഹെഡ്മിസ്ട്രസ് ്ചപിടിഎMവൈസ് പ്രസിഡൻറ് ident എന്നിവർ സംസാരിച്ചു. വായനദിനത്തോടനുബന്ധിച്ച് തയ്യാറാക്കിയപ്,രപോസ്റ്റർ എന്നിവ ദർശനം അസംബ്ലിയ്ക്ക് മാറ്റ് കൂട്ടി. | |||
തുടർന്ന് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ സ്കൂൾ തല ഉദ്ഘാടനം നടന്നു. സിദ്ദിഖ് സാർ ആയിരുന്നു ഉദ്ഘാടകൻ. കുട്ടികളുമായി അദ്ദേഹം സംവാദിച്ചു. ഇനിയും ഇത്തരത്തിലുള്ള വിദഗ്ധരുടെ ക്ലാസ്സ് വേണമെന്ന് കുട്ടികൾ ആവശ്യപ്പെട്ടു. | |||
ലൈബ്രറിയിൽ പുസ്തകം പ്രദർശനം നടത്തി. പലരും വലിയ ആകാംഷയോടെയാണ് അതിനെ നോക്കി കാണുന്നത്. | |||
കഥാരചന, കവിതാരചന, ക്വിസ് തുടങ്ങിയ മത്സരങ്ങൾ നടത്തി വിജയികൾക്ക് സമ്മാനം നൽകി. | |||
ടോട്ടോചാൻ, ഒരു കുടയും കുഞ്ഞു പെങ്ങളും, നാലുകെട്ട് തുടങ്ങിയ കൃതികൾ പുസ്തകാസ്വാദനം ചെയ്തു. | |||
കാട്ടുപൂവ്, ഭൂമിയ്ക്കൊരു ചരമഗീതം, കണ്ണന്റെ രാധ, കാവൃനർത്തകി, പൂക്കാതിരിക്കാനെനിക്കാവതില്ലേ തുടങ്ങിയ കവിതകളുടെ ദൃശ്യാവിഷ്കാരവും ഉണ്ടായിരുന്നു. |