Jump to content
സഹായം

"എച്ച്. എസ്സ്. എസ്സ്. പനങ്ങാട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}

== '''പ്രവേശനോത്സവം''' ==
'''== '''പ്രവേശനോത്സവം''' =='''
പനങ്ങാട് ഹയർസെക്കന്ററി വിദ്യാലയത്തിലെ 2024-25 അധ്യയനവർഷത്തിലെ പ്രവേശനോത്സവം ജൂൺ മൂന്നിന് പി ടി എ പ്രസിഡന്റ് സുനിൽ പി മേനോന്റെ അധ്യക്ഷതയിൽ ചേർന്നയോഗം വാ‍ർഡ് മെമ്പർ ശ്രീമതി ശീതൾ ഉദ്ഘാടനം ചെയ്തു. എൽ എസ് എസ്, യു എസ് എസ് വിജയികളേയും എസ് എസ് എൽ സിക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാ‍ർത്ഥികളെെ ചടങ്ങിൽ പി ടി എ ഉപഹാരങ്ങൾ നൽകി അനുമോദിച്ചു. മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളേയും അതിന് പ്രാപ്തരാക്കിയ അധ്യാപകരേയും മാനേജർ പ്രത്യേകം അഭിനന്ദിച്ചു. സ്റ്റഫ് സെക്രട്ടറി നിത്യ സി പി ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു. തുടർന്ന് നവാഗതരായ വിദ്യാർത്ഥികളുടെ കലാപരിപാടികൾ ഏവരുടേയും ശ്രദ്ധപിടിച്ചുപറ്റി

1,045

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2500018" എന്ന താളിൽനിന്ന് ശേഖരിച്ചത്