"ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
16:07, 20 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജൂൺ 2024→8. വായനാ വാരാഘോഷം
(ചെ.)No edit summary |
(ചെ.) (→8. വായനാ വാരാഘോഷം) |
||
വരി 54: | വരി 54: | ||
== '''<big>8. വായനാ വാരാഘോഷം</big>''' == | == '''<big>8. വായനാ വാരാഘോഷം</big>''' == | ||
2024 - 25 അധ്യയനവർഷത്തിലെ വായനാവാരാഘോഷങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം 2024 ജൂൺ 19 ന് സ്കൂൾ അസംബ്ലി ഹാളിൽ സംഘടിപ്പിച്ചു. പ്രശസ്ത എഴുത്തുകാരൻ ഷിബു കുമാർ ബി. എസ് .ഉദ്ഘാടകനും മുഖ്യാതിഥിയായിരുന്നു. വാർഡ് കൗൺസിലർ നിസാമുദ്ദീൻ.എം.,ഹെഡ്മാസ്റ്റർ ബൈജു എസ്.ഡി.തുടങ്ങിയവർ സംസാരിച്ചു. വായനയുടെ പ്രാധാന്യത്തെ ഉണർത്തിയ സരളമായ സംസാരത്തിലൂടെ ഉദ്ഘാടകൻ സദസ്സിനെ കയ്യിലെടുത്തു .അക്ഷര വായനയുടെ പ്രാധാന്യം ബോധ്യപ്പെടുത്തുന്ന രൂപത്തിൽ അക്ഷരങ്ങൾ കൊണ്ടുള്ള മര നിർമ്മാണം, പ്ലക്കാർഡുകൾ,പോസ്റ്റർ തുടങ്ങിയവയുടെ പ്രദർശനം എന്നിവ സംഘടിപ്പിച്ചു. ഒരാഴ്ച നീണ്ടുനിൽക്കുന്ന വായന വാരാഘോഷ ങ്ങളുടെ ഭാഗമായി പുസ്തക വണ്ടി,പുസ്ത പ്രദർശനം,പുസ്തക ശേഖരണം,ക്ലാസ് ലൈബ്രറി നിർമ്മാണം, ഗ്രന്ഥശാല സന്ദർശനം, എഴുത്തുകാരെ പരിചയപ്പെടൽ ,രക്ഷിതാക്കൾക്കളുടെ രചനാ മത്സരങ്ങൾ, തുടങ്ങിയ വ്യത്യസ്ത പ്രോഗ്രാമുകൾ സംഘടിപ്പിക്കും. | <gallery mode="nolines" widths="350" heights="250"> | ||
പ്രമാണം:44223 vayana guest.jpg|alt= | |||
പ്രമാണം:44223 vayana inou.jpg|alt= | |||
</gallery>2024 - 25 അധ്യയനവർഷത്തിലെ വായനാവാരാഘോഷങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം 2024 ജൂൺ 19 ന് സ്കൂൾ അസംബ്ലി ഹാളിൽ സംഘടിപ്പിച്ചു. പ്രശസ്ത എഴുത്തുകാരൻ ഷിബു കുമാർ ബി. എസ് .ഉദ്ഘാടകനും മുഖ്യാതിഥിയായിരുന്നു. വാർഡ് കൗൺസിലർ നിസാമുദ്ദീൻ.എം.,ഹെഡ്മാസ്റ്റർ ബൈജു എസ്.ഡി.തുടങ്ങിയവർ സംസാരിച്ചു. വായനയുടെ പ്രാധാന്യത്തെ ഉണർത്തിയ സരളമായ സംസാരത്തിലൂടെ ഉദ്ഘാടകൻ സദസ്സിനെ കയ്യിലെടുത്തു .അക്ഷര വായനയുടെ പ്രാധാന്യം ബോധ്യപ്പെടുത്തുന്ന രൂപത്തിൽ അക്ഷരങ്ങൾ കൊണ്ടുള്ള മര നിർമ്മാണം, പ്ലക്കാർഡുകൾ,പോസ്റ്റർ തുടങ്ങിയവയുടെ പ്രദർശനം എന്നിവ സംഘടിപ്പിച്ചു. ഒരാഴ്ച നീണ്ടുനിൽക്കുന്ന വായന വാരാഘോഷ ങ്ങളുടെ ഭാഗമായി പുസ്തക വണ്ടി,പുസ്ത പ്രദർശനം,പുസ്തക ശേഖരണം,ക്ലാസ് ലൈബ്രറി നിർമ്മാണം, ഗ്രന്ഥശാല സന്ദർശനം, എഴുത്തുകാരെ പരിചയപ്പെടൽ ,രക്ഷിതാക്കൾക്കളുടെ രചനാ മത്സരങ്ങൾ, തുടങ്ങിയ വ്യത്യസ്ത പ്രോഗ്രാമുകൾ സംഘടിപ്പിക്കും. |