Jump to content
സഹായം

"വായനദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  20 ജൂൺ
തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
വരി 1: വരി 1:
{{PU|Reading Day}}
{{PU|Reading Day}}


ജൂൺ 19 '''വായന ദിനമായി''' ആചരിക്കുന്നു.<ref>{{Cite web |url=http://www.vayanamuri.com/archives/972 |title=ആർക്കൈവ് പകർപ്പ് |access-date=2017-06-18 |archive-date=2017-06-19 |archive-url=https://web.archive.org/web/20170619121010/http://www.vayanamuri.com/archives/972 |url-status=dead }}</ref> ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ച വായനവാരമായും കേരളാ വിദ്യാഭ്യാസ വകുപ്പ് ആചരിക്കുന്നു. കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ഉപജ്ഞാതാവും പ്രചാരകനുമായിരുന്ന  പുതുവായിൽ നാരായണ പണിക്കർ എന്ന [[പി.എൻ. പണിക്കർ|പി.എൻ. പണിക്കരുടെ]] ചരമദിനമാണ് ജൂൺ 19. കേരള സർക്കാർ 1996മുതൽ അദ്ദേഹത്തിന്റെ ചരമദിനം വായനദിനമായി ആചരിക്കുന്നു.<ref>http://www.dcbooks.com/june-19-reading-day.html</ref> സ്കൂളുകളിൽ ഇ-റീഡിങ് പ്രചരിപ്പിയ്ക്കുവാനായി  റീഡിങ് ക്ലബ്ബുകളും ഐ.ടി. ക്ലബ്ബുകളും ഇലക്ട്രോണിക് ക്ലബ്ബുകളും ആരംഭിയ്ക്കാൻ  ഈ സമയം വിനിയോഗിയ്ക്കുന്നു. 2017 മുതൽ ദേശീയ വായനദിനമായി ആചരിക്കുന്നു.
ജൂൺ 19 '''വായന ദിനമായി''' ആചരിക്കുന്നു.<ref>{{Cite web |url=http://www.vayanamuri.com/archives/972 |title=ആർക്കൈവ് പകർപ്പ് |access-date=2017-06-18 |archive-date=2017-06-19 |archive-url=https://web.archive.org/web/20170619121010/http://www.vayanamuri.com/archives/972 |url-status=dead }}</ref> ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ച വായനവാരമായും കേരളാ വിദ്യാഭ്യാസ വകുപ്പ് ആചരിക്കുന്നു. കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ഉപജ്ഞാതാവും പ്രചാരകനുമായിരുന്ന  പുതുവായിൽ നാരായണ പണിക്കർ എന്ന [[പി.എൻ. പണിക്കർ|പി.എൻ. പണിക്കരുടെ]] ചരമദിനമാണ് ജൂൺ 19. കേരള സർക്കാർ 1996മുതൽ അദ്ദേഹത്തിന്റെ ചരമദിനം വായനദിനമായി ആചരിക്കുന്നു.<ref>http://www.dcbooks.com/june-19-reading-day.html</ref> സ്കൂളുകളിൽ ഇ-റീഡിങ് പ്രചരിപ്പിയ്ക്കുവാനായി  റീഡിങ് ക്ലബ്ബുകളും ഐ.ടി. ക്ലബ്ബുകളും ഇലക്ട്രോണിക് ക്ലബ്ബുകളും ആരംഭിയ്ക്കാൻ  ഈ സമയം വിനിയോഗിയ്ക്കുന്നു. 2017 മുതൽ, ജൂൺ 19 ദേശീയ വായനദിനമായി ആചരിക്കുന്നു.




"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2499289" എന്ന താളിൽനിന്ന് ശേഖരിച്ചത്