Jump to content
സഹായം

"എസ്.എം.യു.പി.എസ് ഇരിങ്ങപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 35: വരി 35:


== ചരിത്രം ==
== ചരിത്രം ==
1914 ല്‍ കൊച്ചി മഹാരാജാവ് രാമവര്‍മ്മ തമ്പുരാന്റെ ഷഷ്ഠിപൂര്‍ത്തി സ്മാരകമായി മഹാരാജാവ് കനിഞ്ഞ്‌ നല്‍കിയതാണ് ഈ വിദ്യാലയം. ആ നിലയ്ക്കാണ് ഷഷ്ഠിപൂര്‍ത്തി മെമ്മോറിയല്‍ എന്ന പേരുതന്നെ വിദ്യാലയത്തിന് ലഭിക്കുന്നത്. മഹാരാജാവിന് നാടിനേയും നാടിന്റെ സംസ്കാരത്തേയും പരിചയപ്പെടുത്തിയ കൊഴുപ്പാമഠത്തില്‍ മാക്കുണ്ണി മാനേജര്‍ എന്ന മഹത്‌ വ്യക്തിയാണ് അദ്ദേഹത്തിന്റെ തന്നെ സ്ഥലത്ത് ഇപ്പോള്‍ കാണുന്ന ഈ വിദ്യാലയം സ്ഥാപിച്ചത്. തുടക്കത്തില്‍ ദേവദത്തന്‍ എന്ന ഒരു അധ്യാപകനും 20 കുട്ടികളുമാണ്. വിദ്യാലയത്തിലുണ്ടായിരുന്നത്. 1955 ലാണ് വിദ്യാലയം ഒരു അപ്പര്‍ പ്രൈമറി വിദ്യാലയമായി ഉയര്‍ന്നത്. ആ വര്‍ഷം മുതല്‍ പ്രധാനാദ്ധ്യാപകനായി എം. ബാലകൃഷ്ണന്‍ നായര്‍ ചുമതലയേറ്റു. വിദ്യാഭ്യാസരംഗത്തും കലാകായികരംഗത്തും മികച്ച പ്രതിഭകളെ നാടിന് സംഭാവന ചെയ്യുവാന്‍ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.
1914 ല്‍ കൊച്ചി മഹാരാജാവ് രാമവര്‍മ്മ തമ്പുരാന്റെ ഷഷ്ഠിപൂര്‍ത്തി സ്മാരകമായി മഹാരാജാവ് കനിഞ്ഞ്‌ നല്‍കിയതാണ് ഈ വിദ്യാലയം. ആ നിലയ്ക്കാണ് ഷഷ്ഠിപൂര്‍ത്തി മെമ്മോറിയല്‍ എന്ന പേരുതന്നെ വിദ്യാലയത്തിന് ലഭിക്കുന്നത്. മഹാരാജാവിന് നാടിനേയും നാടിന്റെ സംസ്കാരത്തേയും പരിചയപ്പെടുത്തിയ കൊഴുപ്പാമഠത്തില്‍ മാക്കുണ്ണി മാനേജര്‍ എന്ന മഹത്‌ വ്യക്തിയാണ് അദ്ദേഹത്തിന്റെ തന്നെ സ്ഥലത്ത് ഇപ്പോള്‍ കാണുന്ന ഈ വിദ്യാലയം സ്ഥാപിച്ചത്. തുടക്കത്തില്‍ ദേവദത്തന്‍ എന്ന ഒരു അധ്യാപകനും 20 കുട്ടികളുമാണ് വിദ്യാലയത്തിലുണ്ടായിരുന്നത്. 1955 ലാണ് വിദ്യാലയം ഒരു അപ്പര്‍ പ്രൈമറി വിദ്യാലയമായി ഉയര്‍ന്നത്. ആ വര്‍ഷം മുതല്‍ പ്രധാനാദ്ധ്യാപകനായി എം. ബാലകൃഷ്ണന്‍ നായര്‍ ചുമതലയേറ്റു. വിദ്യാഭ്യാസരംഗത്തും കലാകായികരംഗത്തും മികച്ച പ്രതിഭകളെ നാടിന് സംഭാവന ചെയ്യുവാന്‍ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
154

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/249843" എന്ന താളിൽനിന്ന് ശേഖരിച്ചത്