Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"ഗവൺമെന്റ് എൽ. പി. എസ് പ്രാക്കുളം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 117: വരി 117:


==വായനദിനം==
==വായനദിനം==
പ്രാക്കുളം ഗവ. എൽ.പി .സ്കൂളിലെ വായന വാരാഘോഷം സാംസ്കാരിക പ്രവർത്തകനും കാൻഫെഡ് മുൻ ഭാരവാഹിയും പി.എൻ. പണിക്കരുടെ സഹ പ്രവർത്തകനുമായ  ആർ.പി. പണിക്കർ ഉദ്ഘാടനം ചെയ്തു.  സ്കൂൾ പ്രഥമാധ്യാപകൻ കണ്ണൻ സ്വാഗതം പറഞ്ഞു. സ്കൂൾ ലീഡർ അധിരജ് സന്ദീപ് വായനാദിന പ്രതിജ്ഞ ചൊല്ലി. കുട്ടികളോട് വായനക്കാരനായ  ജഗജ്ജീവൻ സി വായനയുടെ അത്ഭുത ലോകം എന്ന വിഷയത്തിൽ സംസാരിച്ചു. ആർ.പി. പണിക്കർ സാറിനെ തൃക്കരുവ ഗ്രാമ പഞ്ചായത്ത് വാർഡ് മെംബ‍ർ ഡാഡു കോടിയിലും ജഗജ്ജീവനെ പിറ്റിഎ പ്രസിഡന്റ് ജാൻവാരിയോസ് ഡി യും പൊന്നാട ചാർത്തി ആദരിച്ചു.  ആദരിച്ചു. ജഗജ്ജീവന് കുട്ടികളുടെ ഉപഹാരം ഡെപ്യൂട്ടി സ്കൂൾ ലീഡർ അനാമിക ആർ ബിനു നൽകി. അക്കാദമിക് മാസ്റ്റർ പ്ലാന്റെ പ്രകാശനവും നടന്നു., അധ്യാപകരായ മിനി ‍ജെ, ജിബി ടി ചാക്കോ, ബിന്ദു എസ്, അർച്ചന എന്നിവർ നേതൃത്വം നൽകി. എല്ലാ ദിവസവും പുസ്തക പരിചയവും കുട്ടികൾക്കായുളള മത്സരങ്ങളും നടക്കും. പുസ്തക പ്രദർശനം, ഇ വായന, പതിപ്പുകളുടെ നിർമ്മാണം തുടങ്ങി വ്യത്യസ്ത പരിപാടികളോടെ ജൂൺ 19 മുതൽ 25 വരെ വായന വാരാഘോഷം നടക്കും.  
പ്രാക്കുളം ഗവ. എൽ.പി .സ്കൂളിലെ വായന വാരാഘോഷം സാംസ്കാരിക പ്രവർത്തകനും കാൻഫെഡ്   ഭാരവാഹിയും പി.എൻ. പണിക്കരുടെ സഹ പ്രവർത്തകനുമായ  ആർ.പി. പണിക്കർ ഉദ്ഘാടനം ചെയ്തു.  സ്കൂൾ പ്രഥമാധ്യാപകൻ കണ്ണൻ സ്വാഗതം പറഞ്ഞു. സ്കൂൾ ലീഡർ അധിരജ് സന്ദീപ് വായനാദിന പ്രതിജ്ഞ ചൊല്ലി. കുട്ടികളോട് വായനക്കാരനായ  ജഗജ്ജീവൻ സി വായനയുടെ അത്ഭുത ലോകം എന്ന വിഷയത്തിൽ സംസാരിച്ചു. ആർ.പി. പണിക്കർ സാറിനെയും ജഗജ്ജീവനെയും  തൃക്കരുവ ഗ്രാമ പഞ്ചായത്ത് വാർഡ് മെംബ‍ർ ഡാഡു കോടിയിൽ പൊന്നാട ചാർത്തി ആദരിച്ചു.  ആദരിച്ചു. ജഗജ്ജീവന് കുട്ടികളുടെ ഉപഹാരം ഡെപ്യൂട്ടി സ്കൂൾ ലീഡർ അനാമിക ആർ ബിനു നൽകി. അക്കാദമിക് മാസ്റ്റർ പ്ലാന്റെ പ്രകാശനവും നടന്നു., അധ്യാപകരായ മിനി ‍ജെ, ജിബി ടി ചാക്കോ, ബിന്ദു എസ്, അർച്ചന,രമ്യ എന്നിവർ നേതൃത്വം നൽകി. വായന കേന്ദ്ര പ്രമേയമാക്കിയ പാവകളിയുടെ അവതരണവും നടന്നു. എല്ലാ ദിവസവും പുസ്തക പരിചയവും കുട്ടികൾക്കായുളള മത്സരങ്ങളും നടക്കും. പുസ്തക പ്രദർശനം, ഇ വായന, പതിപ്പുകളുടെ നിർമ്മാണം തുടങ്ങി വ്യത്യസ്ത പരിപാടികളോടെ ജൂൺ 19 മുതൽ 25 വരെ വായന വാരാഘോഷം നടക്കും.
 
==അന്താരാഷ്ട്ര യോഗ ദിനം==
==അന്താരാഷ്ട്ര യോഗ ദിനം==
ജൂൺ 21 ന് സ്പിൿമാകെയുമായി സഹകരിച്ച് മൂന്നു ദിവസത്തെ യോഗ പരിചയപ്പെടുത്തൽ /പരിശീലന സെഷനുകൾ തീരുമാനിച്ചിട്ടുണ്ട്.
ജൂൺ 21 ന് സ്പിൿമാകെയുമായി സഹകരിച്ച് മൂന്നു ദിവസത്തെ യോഗ പരിചയപ്പെടുത്തൽ /പരിശീലന സെഷനുകൾ തീരുമാനിച്ചിട്ടുണ്ട്.
906

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2498235" എന്ന താളിൽനിന്ന് ശേഖരിച്ചത്