Jump to content
സഹായം

"ഗവ. എച്ച്.എസ്. നാലുചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,947 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  20 ജനുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 43: വരി 43:


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
ആലപ്പു‍ഴജില്ലയിലെ തോട്ടപ്പള്ളി എന്ന കൊച്ചു ഗ്രാമത്തില്‍  
==ആലപ്പു‍ഴജില്ലയിലെ തോട്ടപ്പള്ളി എന്ന കൊച്ചു ഗ്രാമത്തില്‍  
അറിവിന്റെ വെളിച്ചം വിതറുന്ന സരസ്വതീ ക്ഷേത്രം.
അറിവിന്റെ വെളിച്ചം വിതറുന്ന സരസ്വതീ ക്ഷേത്രം.==


== ചരിത്രം ==  
== ചരിത്രം ==  
 
1952 ല്‍ നാലുചിറയില്‍ എല്‍ പി സ്കൂളായി പ്രവര്‍ത്തനം ആരംഭിച്ചു.1955ല്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ സ്കൂള്‍ സ്ഥിതി ചെയ്തിരുന്ന ചിറ മടവീഴ്ചയില്‍ നഷ്ടമായി.അതോടെ സ്കൂള്‍ തോട്ടപ്പള്ളിയിലേക്ക് മാറ്റി .തോട്ടപ്പള്ളി സ്പില്‍വേ പണിക്കായി വന്ന ഉദ്യോഗസ്ഥന്‍മാര്‍ താമസിച്ചിരുന്ന കോര്‍ട്ടേഴ്സുകളില്‍ ഒന്നിലാണ് സ്കൂള്‍ പ്രവര്‍ത്തിച്ചത്.1956 ല്‍ കോളനി വക കമ്മ്യൂണിറ്റി ഹാള്‍ സ്കൂള്‍ പ്രവര്‍ത്തനത്തിന് വിട്ടുകിട്ടി.1957 ല്‍ നിലവില്‍ വന്ന മന്ത്രിസഭയുടെ കാലത്ത് സ്കൂളിന് സ്വന്തമായി സ്ഥലവും,തേക്കും മുളയും കൊണ്ട് നിര്‍മിച്ച ഓലമേഞ്ഞ ‍ഷെഡും ലഭ്യമായി. അങ്ങനെ ഇന്ന് സ്ഥിതിചെയ്യുന്ന സ്ഥലത്ത് സ്കൂള്‍ പ്രവര്‍ത്തനം തുടങ്ങി.നിരന്തര പരിശ്രമങ്ങളുടെ ഫലമായി 1980 ല്‍ യുപി സ്കൂളായും 2013-2014 അദ്ധ്യയന വര്‍‍ഷം  ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു...........................................




117

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/249792" എന്ന താളിൽനിന്ന് ശേഖരിച്ചത്