Jump to content
സഹായം

"എ യു പി എസ് നന്മിണ്ട എഴുകുളം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
                    2024 ജൂൺ 3 ന് 'അക്ഷരപ്പൂന്തോട്ടം'എന്ന പേരിൽ പ്രേവേശനോത്സവം ആഘോഷിച്ചു.പുതിയ കുട്ടികളെ പരിചയപ്പെടുത്തൽ,പായസ വിതരണം എന്നിവ ഉണ്ടായിരുന്നു.
                      ഇതോടനുബന്ധിച്ചു നടന്ന ചടങ്ങിൽ നന്മണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കൃഷ്ണവേണി മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു.പ്രശസ്‌ത കലാകാരൻ ശ്രീ സുനിൽ ശിവപുരം മുഖ്യാതിഥിയായ ചടങ്ങിൽ പി ടി എ പ്രസിഡന്റ് ശ്രീ വഹീദലി അധ്യക്ഷത വഹിച്ചു.
                      പ്രവേശനോത്സവ ഗാനത്തിന്റെ നൃത്താവിഷ്‌ക്കാരം നടത്തി.
82

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2497849" എന്ന താളിൽനിന്ന് ശേഖരിച്ചത്