Jump to content
സഹായം

"ജി.എൽ.പി.എസ്. തച്ചണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4,459 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  20 ജനുവരി 2017
No edit summary
വരി 61: വരി 61:
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
=== മികവ് ===
==== അക്ഷരക്കൂട്ടം ====
ഏഴ് വര്‍ഷമായി തച്ചണ്ണ സ്കൂളിന്റെ തനത് മികവ് സംരംഭമായ അക്ഷരക്കൂട്ടം പദ്ധതി നടന്നു വരുന്നു. പ്രദേശത്തെ 20 കുടുംബശ്രീ യൂണിറ്റുകളുടെ സഹകരണത്തോടെ അയല്‍പക്ക വീടുകളിലെ കുട്ടികളെ ഒരു കേന്ദ്രത്തില്‍
ഒത്തുകൂടി അമ്മമാരുടെ നേതൃത്വത്തില്‍ അദ്യാപകര്‍ നല്‍കുന്ന മൊഡ്യൂളനുസരിച്ച കളികളിലൂടെയും വര്‍ക്ക്ഷീറ്റുകളിലൂടെയും പ്രവര്‍ത്തനങ്ങള്‍ ചെയ്ത് കുട്ടികളെ പഠന മികവിലേക്കെത്തിക്കുന്ന പദ്ധതിയാണ് അക്ഷരക്കൂട്ടം. ഓരോ അദ്യാപകര്‍ക്കും മൂന്ന് കേന്ദ്രങ്ങളുടെ ചുമതല നല്‍കിയാണ് നടത്തി വരുന്നത്.
                ഈ വര്‍ഷം ഈ പദ്ധതി വിദ്യാര്‍ത്ഥികളെ വിവിധ ഗ്രൂപ്പുകളായിതിരിച്ച് എല്ലാ ശനിയാഴ്ചകളിലും  ഒരദ്ധ്യാപകന്റെ മേല്‍നോട്ടത്തില്‍ 14 അമ്മമാരുടെ നേതൃത്വത്തില്‍ സ്കൂളില്‍ വച്ച് തന്നയാണ്, നടന്നു വരുന്നത്‍
=== EASY ENGLISH ===
        മികവ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഈ വര്‍ഷം ഞങ്ങള്‍ നടപ്പിലാക്കി വരുന്ന പദ്ധതിയാണ്EASY ENGLISH . English Ability Strengthening Year (EASY)ന്റെ ഭാഗമായാണ് ഈ പദ്ധതി നടത്തി വരുന്നത്
ഇതിന്റെ ഭാഗമായി എലാ വ്യാഴാഴ്ചകളിലും English Assembly യും, English Assembly യില്‍ prayer,pledge, thoughts, rhymes, story, skit, തുടങ്ങിയവ ഇംഗ്ലീഷില്‍ തന്നെ അവതരിപ്പിക്കുന്നതിന് ഓരോ ആഴ്ചയും ഓരോ ക്ലാസിന് വീതം ചുമതല നല്‍കിയാണ് നടത്തിവരുന്നത്.ഓരോ ക്ലാസുകാരും മത്സര സ്വഭാവത്തോടെ ഏറ്റെടുത്ത് English Assembly വിജയിപ്പിക്കുന്നു എന്നത് ഏറെ സന്തോഷകരമാണ്,
   
===== അനുൂബന്ധ പ്രവര്‍ത്തനങ്ങള്‍. ====
* മാസത്തിലൊരു ENGLISH SRG
* അവധിക്കാലത്തേക്ക് ENGLISH WORK BOOK
* പഠന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രൂപപ്പെടുത്തിയ ENGLISH FEST'2017
==== ENGLISH CAMP ====
    അര്‍ദ്ധവാര്‍ഷിക പരീക്ഷകഴി‍‍ഞ്ഞതിന്റെ പിറ്റേന്ന്, 3,4, ക്ലാസുകളിലെ കുട്ടികള്‍ക്കായി  Rhymes,Games, Description, Memory test എന്നിങ്ങനെ 4 sections ആയി വിദഗ്ധ അദ്യാപകരുടെ സഹായത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കുട്ടികള്‍ക്ക് ആത്മവിശ്വാസത്തോടെ ഇംഗ്ലീഷ് ഉപയോഗിക്കുന്നതിന് ക്യാമ്പ് സഹായകമായി, ഇംഗ്ലീഷ് ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ വളരെ പ്രശംസനീയമായ രൂപത്തില്‍ തുടരുന്നു‍
 
 
==വഴികാട്ടി==
==വഴികാട്ടി==
155

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/249742" എന്ന താളിൽനിന്ന് ശേഖരിച്ചത്