"മാർസ്ലീബാ യു പി എസ്സ് വടയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മാർസ്ലീബാ യു പി എസ്സ് വടയാർ (മൂലരൂപം കാണുക)
12:08, 20 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2017→ചരിത്രം
No edit summary |
|||
വരി 44: | വരി 44: | ||
നാട്ടില്‍ മുട്ടിനു മുട്ടിനു മുളച്ചുവരുന്ന ഇംഗ്ളീഷ് മീഡിയം സ്കൂളുകളുടെ ആധിക്യവും,പാശ്ചാത്യവത്കരണത്തോടുള്ള അന്ധമായ ഭ്രമവും സ്കൂളില്‍ കുട്ടികളുടെ എണ്ണം കുറയാന്‍ കാരണമാകുന്നുണ്ട്. | നാട്ടില്‍ മുട്ടിനു മുട്ടിനു മുളച്ചുവരുന്ന ഇംഗ്ളീഷ് മീഡിയം സ്കൂളുകളുടെ ആധിക്യവും,പാശ്ചാത്യവത്കരണത്തോടുള്ള അന്ധമായ ഭ്രമവും സ്കൂളില്‍ കുട്ടികളുടെ എണ്ണം കുറയാന്‍ കാരണമാകുന്നുണ്ട്. | ||
എങ്കിലും പാഠ്യവും പാഠ്യേതരവുമായ കാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധചെലുത്തി സ്കൂളിന്റെ നിലവാരം വര്‍ഷം തോറും മെച്ചപ്പെടുത്താന്‍ അദ്ധ്യാപകരും മാനേജുമെന്റും അക്ഷീണം പ്രയത്നിക്കുന്നു. തത്ഫലമായി ശാസ്ത്ര,ഗണിതശാസ്ത്ര,സാമൂഹ്യശാസ്ത്ര,പ്രവൃത്തിപരിചയ മേളകളില്‍ ശ്രദ്ധേയമായ നേട്ടം കൈവരിക്കാന്‍ സാധിച്ചിട്ടുണ്ട്.ഭിന്നശേഷി വിഭാഗത്തില്‍പ്പെടുന്ന കുട്ടികള്‍ക്കും പ്രത്യേക പരിഗണന നല്‍കി മുഖ്യധാരയിലേക്കെത്തിക്കുവാന്‍ അദ്ധ്യാപകര്‍ ശ്രമിക്കുന്നുണ്ടെന്നത് ശ്രദ്ധേയമാണ്. | എങ്കിലും പാഠ്യവും പാഠ്യേതരവുമായ കാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധചെലുത്തി സ്കൂളിന്റെ നിലവാരം വര്‍ഷം തോറും മെച്ചപ്പെടുത്താന്‍ അദ്ധ്യാപകരും മാനേജുമെന്റും അക്ഷീണം പ്രയത്നിക്കുന്നു. തത്ഫലമായി ശാസ്ത്ര,ഗണിതശാസ്ത്ര,സാമൂഹ്യശാസ്ത്ര,പ്രവൃത്തിപരിചയ മേളകളില്‍ ശ്രദ്ധേയമായ നേട്ടം കൈവരിക്കാന്‍ സാധിച്ചിട്ടുണ്ട്.ഭിന്നശേഷി വിഭാഗത്തില്‍പ്പെടുന്ന കുട്ടികള്‍ക്കും പ്രത്യേക പരിഗണന നല്‍കി മുഖ്യധാരയിലേക്കെത്തിക്കുവാന്‍ അദ്ധ്യാപകര്‍ ശ്രമിക്കുന്നുണ്ടെന്നത് ശ്രദ്ധേയമാണ്. | ||
മുന്‍ പ്രധാനാധ്യാപകര്‍ | |||
1. ശ്രീ പി എല്‍ ജോസഫ് ചോലങ്കേരിലായ പങ്ക്ളാവില്‍ - | |||
2. ശ്രീ ജോസഫ് ചക്കുങ്കല്‍ - | |||
3. ശ്രീ എം കെ ബാലകൃഷ്ണന്‍നായര്‍ അമ്പാടിയില്‍ - | |||
4. ശ്രീമതി മേരി ജോസ് കരീമഠം - | |||
5. ശ്രീ കെ സി സെബാസ്റ്റ്യന്‍ കരീമഠം - | |||
6. ശ്രീ സിറിയക് പാലാക്കാരന്‍ - | |||
7. ശ്രീമതി എലൈസാമ്മ എം ജെ പ്ളാത്തോട്ടത്തില്‍ - | |||
8. ശ്രീമതി എല്‍സി പി എ പാണാട്ട് - | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |