Jump to content
സഹായം

"കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('==ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ== ലിറ്റിൽ കൈറ്റ്സ് 24-27 ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷ 15/6/24 ശനിയാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വച്ച് നടന്നു. ഒരു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 1: വരി 1:
==ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ==
==ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ==
ലിറ്റിൽ കൈറ്റ്സ് 24-27 ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷ 15/6/24 ശനിയാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വച്ച് നടന്നു. ഒരു സെർവർ കമ്പ്യൂട്ടറിലും 20 ക്ലൈന്റ് കമ്പ്യൂട്ടറുകളിലുമായാണ് പരീക്ഷ നടന്നത്. അഭിരുചി പരീക്ഷയിൽ ലോജിക്കൽ - ഗണിതം, പ്രോഗ്രാമിംഗ് ; 5, 6, 7 ക്ലാസുകളിലെ ഐടി പാഠപുസ്തകം, ഐടി മേഖലയിലെ പൊതുവിജ്ഞാനം എന്നീ നാല് വിഭാഗങ്ങളിൽ നിന്നുള്ള ചോദ്യങ്ങളാണ് ഉണ്ടായത്. ഒരു വിദ്യാർത്ഥിക്ക് ലോജിക്കൽ - ഗണിതം വിഭാഗത്തിൽനിന്ന് ആറും പ്രോഗ്രാമിംഗ് വിഭാഗത്തിൽനിന്ന് നാലും ഐടി പാഠപുസ്തകം ഐടി മേഖലയിലെ പൊതുവിജ്ഞാനം എന്നിവയിൽ നിന്ന് 5 വീതവും ചോദ്യങ്ങളാണ് ലഭിച്ചത്. രജിസ്റ്റർ ചെയ്ത 51 കുട്ടികളിൽ 41 കുട്ടികൾ പരീക്ഷ ചെയ്തു. പൂർണ്ണമായും സോഫ്റ്റ് വെയർ ഉപയോഗിച്ച് ചെയ്ത പരീക്ഷ അരമണിക്കൂർ ആണ് ഉണ്ടായത്. ഓരോ കുട്ടിക്കും 20 ചോദ്യങ്ങൾ വീതമാണ് ലഭിച്ചത്. ഈ പരീക്ഷയുടെ മൂല്യനിർണ്ണയം കൈറ്റ് ആണ് നടത്തുന്നത്. 25% മാർക്ക് നേടുന്ന എല്ലാ കുട്ടികളേയും ലിറ്റിൽ കൈറ്റ്സിലേക്ക് തിരഞ്ഞെടുക്കപ്പെടും. അംഗങ്ങളാക്കുന്ന കുട്ടികൾക്ക് കമ്പ്യൂട്ടർ അടിസ്ഥാനമായ നൂതന മേഖലകളിൽ പരിശീലനങ്ങൾ ലഭിക്കും.

{| class="wikitable" style="margin-left: auto; margin-right: auto; border: none;"
|[[പ്രമാണം:23013-IMG20240109152348-LK apti.jpeg|399x225px|center]]
|-
!ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ
|-
|}
2,505

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2496703" എന്ന താളിൽനിന്ന് ശേഖരിച്ചത്