"ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/അംഗീകാരങ്ങൾ/2023-24-ലെ അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/അംഗീകാരങ്ങൾ/2023-24-ലെ അംഗീകാരങ്ങൾ (മൂലരൂപം കാണുക)
22:26, 16 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ജൂൺതിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 47: | വരി 47: | ||
പ്രമാണം:42030 binoy.jpg| | പ്രമാണം:42030 binoy.jpg| | ||
പ്രമാണം:42030 santhwana.jpg| | പ്രമാണം:42030 santhwana.jpg| | ||
</gallery> | |||
='''ഖോ ഖോ വിജയം '''= | |||
ഞങ്ങളുടെ ഖോഖോ ടീം പാലോട് സബ്ജില്ലാഗയിംസിൽ ഒന്നാം സ്ഥാനത്ത് .മടത്തറക്കാണിസ്കൂളിൽ ഒരു ഖോ ഖോ ടീമിനെ ഒരുക്കിയെടുത്തു പരിശീലനം നൽകിയിരുന്ന കായികാധ്യാപകൻ അനിൽസാർ അകാലത്തിൽ നമ്മെ വിട്ടുപോയിരുന്നു.പക്ഷേ അദ്ദേഹത്തിന്റെ ആഗ്രഹം ഞങ്ങൾ നിറവേറ്റി.ഞങ്ങളുടെ കുട്ടികൾ ആത്മാർത്ഥമായി പരിശീലിച്ചു.കൂടെ പാലോട്ബി ആർ സി യിലെ കായികാധ്യാപകൻ വിപിനും ഉണ്ടായിരുന്നു.ഈ വിജയം ഞങ്ങൾ അനിൽസാറിന് സമർപ്പിക്കുന്നു | |||
<gallery mode="packed-overlay" heights="250"> | |||
പ്രമാണം:42030 KHOKHO.jpg| | |||
പ്രമാണം:42030 KHOKHO1.jpg| | |||
</gallery> | </gallery> |