Jump to content
സഹായം

"ഗവ. ബോയ്സ് എച്ച് എസ് എസ് കായംകുളം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
'''<big>കാർട്ടൂൺ ശില്പശാല</big>'''
ലോകപ്രശസ്ത കാർട്ടൂണിസ്റ്റും കായംകുളം ഗവ.ബോയ്സ് ഹൈസ്കൂളിലെ പൂർവ്വവിദ്യാർത്ഥിയും ആയ കാർട്ടൂണിസ്റ്റ് ശങ്കറിൻറെ 121 ാം ജന്മവാർഷികം വിവിധ പരിപാടികളോടെ സാംസ്കാരിക വകുപ്പും ലളിതകലാ അക്കാദമിയും കായംകുളം മുനിസിപ്പാലിറ്റിയും സംയുക്തമായി2023 ജൂലായ് 29,30,31 എന്നീ തീയതികളിൽ ആഘോഷിക്കുകയുണ്ടായി.ഇതിനോടനുബന്ധിച്ച് സ്കൂൾ ആഡിറ്റോറിയത്തിൽ വെച്ച് നടത്തിയ കാർട്ടൂൺ ശില്പശാലയിൽ വിവിധ സ്കൂളുകളിലെ കുട്ടികൾ പങ്കെടുക്കുകയുണ്ടായി.ശില്പശാലയിൽ പങ്കെടുത്ത കുട്ടികൾക്ക് സർട്ടിഫിക്കറ്റും ലഭിക്കുകയുണ്ടായി.
717

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2496298" എന്ന താളിൽനിന്ന് ശേഖരിച്ചത്