Jump to content
സഹായം

"ഗവൺമെന്റ് വി. എച്ച്. എസ്. എസ് & എച്ച്. എസ്. എസ്. പാറശാല/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
പ്രവർത്തനങ്ങൾ
(ചെ.) (പ്രവർത്തനങ്ങൾ)
(ചെ.) (പ്രവർത്തനങ്ങൾ)
 
വരി 3: വരി 3:
               ഈ വർഷത്തെ എസ് എസ് എൽ സി കുട്ടികളുടെ വിജയശതമാനം വർധിപ്പിക്കാൻ കുട്ടികളെ ഗ്രേഡ് തിരിച്ചു ക്ലാസ്സ്‌ നൽകി 30പരീക്ഷ നടത്തി എ, ബി സെറ്റ് ചോദ്യങ്ങൾ. രാവിലെ 9മണിമുതൽ വൈകുന്നേരം 5മണിവരെയുള്ള സമയം അധ്യാപകരുടെ കൂട്ടായ പരിശ്രമം. കുട്ടികൾക്കു ഇടയ്ക്കു ലഘു ഭക്ഷണവും കൊടുത്തു.  വിവിധ തരക്കാരായ വിദ്യാർഥികളുട പഠനത്തിൽ ഉത്സാഹം കൈവരുന്നതായി കണ്ടു.       

       പ്രധാനാധ്യാപിക ജാളി ടീച്ചറുടെ മേൽനോട്ടത്തിൽ ഡോ രമേശ്‌കുമാർ എന്ന എസ് പി സി മേൽനോട്ടം വഹിക്കുന്ന അധ്യാപകന്റെ നിരന്തരമായ ഇടപെടൽ ഈ പദ്ധതിയുടെ വിജയത്തിന് കണ്ണിയാകുന്നു. ഹാജരാകാത്ത കുട്ടിയുടെ വീട്ടിലേക്ക് ഫോൺ ചെയ്ത് കുട്ടിയുടെ വിവരങ്ങൾ അറിഞ്ഞു വേണ്ട ഇടപെടൽ നടത്തുന്ന ഈ അദ്ധ്യാപകൻ സ്കൂളിന്റെ ഒരു മുതൽക്കൂട്ടാണ്.          സീനിയർ അസിസ്റ്റന്റ് ഷൈനി ടീച്ചറും സ്റ്റാഫ്‌ സെക്രട്ടറി അബ്ദുൾ കരീം സറും ഈ പദ്ധതിക്ക് കൈത്തങ്ങേകുന്നു.        നിരന്തരമായ എസ് ആർ ജി മീറ്റിങ്ങിൽ കുട്ടികളുടെ പഠന അവലോകനം നടത്തി. ഹൈസ്കൂൾ എന്നോ      യൂ പി എന്നോ വേർതിരിവില്ലാതെയുള്ള എല്ലാ അധ്യാപകരുടെയും സഹകരണ ത്തോടെയുള്ള ഇടപെടലാണ് ഈ പദ്ധതിയെ വിജയിപ്പിച്ചത്.

'''<big>പ്രവേശനോൽസവം 2024</big>'''
ഈ വർഷത്തെ പ്രവേശനോൽസവം ജൂൺ മൂന്നാം തിയതി തിങ്കളാഴ്ച 9.30 ന് ആരംഭിച്ചു. പുതുതായി സ്കൂളിലെത്തിയ കൂട്ടുകാരും അവരുടെ രക്ഷിതാക്കളും മുൻനിരയിൽത്തന്നെ അണിനിരന്നു. ഈശ്വരപ്രാർത്ഥനയോടുകൂടി ഈ വർഷം ആരംഭിച്ചു. പ്രാഥാനാധ്യാപിക ലിനി ടീച്ചർ സ്വാഗതം ആശംസിച്ചു അതിനു ശേഷം നമ്മുടെ സ്കൂളിലെ ആദ്യ SSLC ബാച്ചിലെ വിദ്യാർത്ഥിയായിരുന്ന ശ്രീകുമാരി ടീച്ചറും പുതിയ കുട്ടികളും വിശിഷ്ടാധിതികളും ചേർന്ന് അക്ഷരദീപം തെളിയിച്ചു. തുടർന്ന് ശ്രീകുമാരി ടീച്ചർ കുട്ടികൾക്ക് ആശംസകൾ നേർന്നു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ ശ്രീമതി സലൂജ യോഗം ഉൽഘാടനം ചെയ്തു. മുഖ്യാതിധി ഗവൺമെൻ്റ് പബ്ലിക് പ്രോസികൂട്ടർ ശ്രീ അജികുമാർ സർ പുതിയ കുട്ടികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ഈ വർഷത്തെ പ്രവേശനോൽസവഗാനം ഏഴാം ക്ലാസ് വിദ്യാർത്ഥികൾ ആലപിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമതി വിനിത കുമാരി , HSS പ്രിൻസിപ്പാൾ ശ്രീമതി റാണി ടീച്ചർ, PTA വൈസ് പ്രസിഡൻ്റ് ശ്രീ. ബിനിൽ എന്നിവർ ആശംസകൾ അർപ്പിച്ചു. നമ്മുടെ സ്കൂളിലെ 2 വിദ്യാർത്ഥികളായ ആഷ്ലിൻ ഷാജി, റിതിക എന്നിവർ ചേർന്ന് കരോക്കെ ഗാനം ആലപിച്ചു. VHSE പ്രിൻസിപ്പാൾ ശ്രീ ജയൻ സാർ നന്ദി പറഞ്ഞു. അതിനു ശേഷം ക്ലാസ് അധ്യാപകർ കുട്ടികളെ അവരവരുടെ ക്ലാസിലേയ്ക്ക് കൂട്ടി കൊണ്ടുപോവുകയും മധുരം നൽകി സ്വീകരിക്കുകയും ചെയ്തു.
'''<big>ബോധവൽകരണ ക്ലാസ്</big>'''  
'''<big>ബോധവൽകരണ ക്ലാസ്</big>'''  

3ജൂൺ 2024 പ്രവേശനോൽസവവുമായി ബന്ധപ്പെട്ട് കുട്ടിയെ അറിയുക, കുട്ടികളുടെ അവകാശം എന്നീ വിഷയത്തെ ആസ്പദമാക്കി രക്ഷിതാക്കൾക്ക് സ്കൂൾ കൗൺസിലർ പ്രീത ടീച്ചറുടെ നേതൃത്വത്തിൽ ഒരു ബോധവൽകരണ ക്ലാസ് സംഘടിപ്പിച്ചു.
3ജൂൺ 2024 പ്രവേശനോൽസവവുമായി ബന്ധപ്പെട്ട് കുട്ടിയെ അറിയുക, കുട്ടികളുടെ അവകാശം എന്നീ വിഷയത്തെ ആസ്പദമാക്കി രക്ഷിതാക്കൾക്ക് സ്കൂൾ കൗൺസിലർ പ്രീത ടീച്ചറുടെ നേതൃത്വത്തിൽ ഒരു ബോധവൽകരണ ക്ലാസ് സംഘടിപ്പിച്ചു.

'''<big>പരിസ്ഥിതി ദിനം 2024</big>'''
2024-25 അധ്യയന വർഷത്തെ പരിസ്ഥിതി ദിന പരിപാടികൾ ഇക്കോ ക്ലബിൻ്റെ നേതൃത്വത്തിലും സയൻസ് ക്ലബിന്റെ നേതൃത്വത്തിലും വിപുലമായി സംഘടിപ്പിച്ചു. NSS യൂണിറ്റ് നേതൃത്വം നൽകിയ പരിസ്ഥിതി അവബോധ ക്ലാസ് HM ലിനി ടീച്ചർ ഉദ്ഘാടനം ചെയ്യുകയും ഇക്കോ ക്ലബ്ബ് അംഗങ്ങൾ പങ്കെടുക്കുകയും ചെയ്തു . തുടർന്ന് ഇക്കോ ക്ലബ് അംഗങ്ങൾക്ക് വൃക്ഷ തൈകൾ വിതരണം ചെയ്തു . ഇക്കോ ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ സ്കൂളിന് മുൻവശത്ത് പൂന്തോട്ടം നിർമ്മിച്ചു. പരിസ്ഥിതി ദിന സന്ദേശം നൽകുന്ന പോസ്റ്റർ നിർമ്മാണത്തിൽ UP, HS വിഭാഗങ്ങളിലെ എല്ലാ കുട്ടികളും പങ്കാളികളായി. സ്കൂൾ ആഡിറ്റോറിയത്തിൽ പോസ്റ്ററുകൾ പ്രദർശിപ്പിക്കുകയും ഗാലറി വാക്ക് സംഘടിപ്പിക്കുകയും ചെയ്തു. സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ UP, HS വിഭാഗത്തിൽ ആദ്യ പീരീസിൽത്തന്നെ ക്ലാസ് തല ക്വിസ് മൽസരം നടത്തുകയും വിജയികൾക്ക് അന്നേദിവസം തന്നെ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് സ്കൂൾ തല ക്വിസ് മൽസരം നടത്തി UP വിഭാഗത്തിൽ നിന്നും HS വിഭാഗത്തിൽ നിന്നും first, Second സ്ഥാനക്കാരെ കണ്ടെത്തി.

'''<big>അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനം</big>'''  
'''<big>അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനം</big>'''  

12 ജൂൺ 2024 നമ്മുടെ സ്കൂളിൽ 5 മുതൽ 8 വരെയുള്ള കുട്ടികൾക്ക്  അന്താരാഷ്ട്ര ബാലവേലദിനത്തോടനുബന്ധിച്ച് Special assembly നടത്തുകയും ബാലവേല വിരുദ്ധ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് HM ലിനി ടീച്ചർ സംസാരിക്കുകയും കുട്ടികൾക്ക് മുഖ്യ സന്ദേശം നൽകുകയും ചെയ്തു. തുടർന്ന് സ്കൂൾ കൗൺസിലർ ശ്രീമതി പ്രീത ടീച്ചർ കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് ബോധവാൻമാരാക്കുകയും തുടർന്ന് ബാലവേല വിരുദ്ധ ദിന പ്രതിജ്ഞ എടുപ്പിക്കുകയും ചെയ്തു.

1,032

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2496182" എന്ന താളിൽനിന്ന് ശേഖരിച്ചത്