Jump to content
സഹായം

"ഗവൺമെന്റ് വി. എച്ച്. എസ്. എസ് & എച്ച്. എസ്. എസ്. പാറശാല/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
ecoclub
(ചെ.) (ചിത്രം ഉൾപ്പെടുത്തി)
(ചെ.) (ecoclub)
 
വരി 3: വരി 3:
=== '''<u>2023- 2024</u>''' ===
=== '''<u>2023- 2024</u>''' ===
ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ക്വിസ്, പോസ്റ്റർ രചന, പ്ലാസ്റ്റിക് വിരുദ്ധ ക്യാമ്പയിൻ എന്നിവ സംഘടിപ്പിച്ചു. ഇക്കോ ക്ലബിൻ്റെ ആഭിമുഖ്യത്തിൽ " ഒരു കുട്ടിക്ക് ഒരു ചെടി" പദ്ധതിക്ക് തുടക്കം കുറിച്ചു.
ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ക്വിസ്, പോസ്റ്റർ രചന, പ്ലാസ്റ്റിക് വിരുദ്ധ ക്യാമ്പയിൻ എന്നിവ സംഘടിപ്പിച്ചു. ഇക്കോ ക്ലബിൻ്റെ ആഭിമുഖ്യത്തിൽ " ഒരു കുട്ടിക്ക് ഒരു ചെടി" പദ്ധതിക്ക് തുടക്കം കുറിച്ചു.
[[പ്രമാണം:44041 one plant for one student.jpg|നടുവിൽ|ലഘുചിത്രം|445x445ബിന്ദു|          '''ഒരു കുട്ടിക്ക് ഒരു ചെടി പദ്ധതി ഉദ്ഘാടനം''']]
[[പ്രമാണം:44041 one plant for one student.jpg|നടുവിൽ|ലഘുചിത്രം|445x445ബിന്ദു|          '''ഒരു കുട്ടിക്ക് ഒരു ചെടി പദ്ധതി ഉദ്ഘാടനം''']]'''<big>പരിസ്ഥിതി ദിനം 2024</big>'''
 
2024-25 അധ്യയന വർഷത്തെ പരിസ്ഥിതി ദിന പരിപാടികൾ ഇക്കോ ക്ലബിൻ്റെ നേതൃത്വത്തിലും സയൻസ് ക്ലബിന്റെ നേതൃത്വത്തിലും വിപുലമായി സംഘടിപ്പിച്ചു. NSS യൂണിറ്റ് നേതൃത്വം നൽകിയ പരിസ്ഥിതി അവബോധ ക്ലാസ് HM ലിനി ടീച്ചർ ഉദ്ഘാടനം ചെയ്യുകയും ഇക്കോ ക്ലബ്ബ് അംഗങ്ങൾ പങ്കെടുക്കുകയും ചെയ്തു . തുടർന്ന് ഇക്കോ ക്ലബ് അംഗങ്ങൾക്ക് വൃക്ഷ തൈകൾ വിതരണം ചെയ്തു . ഇക്കോ ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ സ്കൂളിന് മുൻവശത്ത് പൂന്തോട്ടം നിർമ്മിച്ചു. പരിസ്ഥിതി ദിന സന്ദേശം നൽകുന്ന പോസ്റ്റർ നിർമ്മാണത്തിൽ UP, HS വിഭാഗങ്ങളിലെ എല്ലാ കുട്ടികളും പങ്കാളികളായി. സ്കൂൾ ആഡിറ്റോറിയത്തിൽ പോസ്റ്ററുകൾ പ്രദർശിപ്പിക്കുകയും ഗാലറി വാക്ക് സംഘടിപ്പിക്കുകയും ചെയ്തു. സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ UP, HS വിഭാഗത്തിൽ ആദ്യ പീരീസിൽത്തന്നെ ക്ലാസ് തല ക്വിസ് മൽസരം നടത്തുകയും വിജയികൾക്ക് അന്നേദിവസം തന്നെ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് സ്കൂൾ തല ക്വിസ് മൽസരം നടത്തി UP വിഭാഗത്തിൽ നിന്നും HS വിഭാഗത്തിൽ നിന്നും first, Second സ്ഥാനക്കാരെ കണ്ടെത്തി.
1,032

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2496179" എന്ന താളിൽനിന്ന് ശേഖരിച്ചത്