Jump to content
സഹായം

"മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 9: വരി 9:
== Orientation Programme ==
== Orientation Programme ==
2024 ജൂൺ അഞ്ചാം തീയതി ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം രണ്ടു മണി മുതൽ മൂന്നര വരെ പത്താം ക്ലാസിലെ കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കുമായി ഒരു ഓറിയന്റേഷൻ പ്രോഗ്രാം നടത്തുകയുണ്ടായി. ഈ പ്രോഗ്രാമിൽ ക്ലാസുകൾ നയിച്ചത് ചേർത്തല എസ് എൻ കോളേജ് എക്കണോമിക്സ് വിഭാഗം മേധാവിയും ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ ഡോ. ബി സുധീർ ആണ്.പഠനത്തിലും പരീക്ഷയിലും കുട്ടികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ക്ലാസിൽ ചർച്ച ചെയ്യപ്പെട്ടു. ഈ ഡിജിറ്റൽ യുഗത്തിൽ , നവമാധ്യമങ്ങളിൽ അനാവശ്യമായി ചെലവാക്കുന്ന സമയം കുറച്ചുകൊണ്ട്  ടെൿനോളജിയിലെ പുതിയ സങ്കേതങ്ങളായ ചാറ്റ് ജി പി ടി, ജെമിനി തുടങ്ങിയവ പഠന ആവശ്യങ്ങൾക്കായി ഉപയോഗിക്കേണ്ടതിനെക്കുറിച്ചും, കുട്ടികൾ സ്വയം അച്ചടക്കം പാലിക്കേണ്ടതിനെക്കുറിച്ചും, ഏകാഗ്രത വർദ്ധിപ്പിക്കുന്നതിനായി മെഡിറ്റേഷൻ ശീലിക്കേണ്ടത് എങ്ങനെയെന്നും ക്ലാസിൽ പ്രവർത്തികമാക്കി.അധ്യയന വർഷത്തിന്റെ ആരംഭത്തിൽ തന്നെ ഇപ്രകാരം ഒരു ക്ലാസ് ക്രമീകരിച്ചത് ലക്ഷ്യബോധത്തോടെ പത്താം ക്ലാസിലെ കുട്ടികൾക്ക് പഠനത്തിൽ ഏർപ്പെടുന്നതിന് സഹായകരമാകും.

== ആരോഗ്യ ബോധവൽക്കരണം ==
ജൂൺ പതിമൂന്നാം  തീയതി വ്യാഴാഴ്ച മുഹമ്മ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ  ഹെൽത്ത് ഇൻസ്പെക്ടർ ആയ ശ്രീമതി വിദ്യ മാഡം പേ വിഷബാധയെ ചെറുക്കുന്നതിനുള്ള റാബിസ് വാക്സിനെക്കുറിച്ച് ഒരു ബോധവൽക്കരണ ക്ലാസ് ഈ സ്കൂളിലെ കുട്ടികൾക്കായി എടുത്തു. പട്ടി ,പൂച്ച മുതലായ ഏതെങ്കിലും മൃഗങ്ങളിൽ നിന്നുള്ള കടിയോ ,പോറൽ പോലും ഏറ്റാൽ ഉടൻതന്നെ സോപ്പും വെള്ളവും ഉപയോഗിച്ച് 15 മിനിറ്റോളം കഴുകണമെന്നും എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തി പ്രതിരോധ കുത്തിവെപ്പ് എടുക്കേണ്ടതാണെന്നും  ഇവർ സൂചിപ്പിച്ചു. കൂടാതെ ഇപ്പോൾ മുഹമ്മ പരിസരങ്ങളിൽ വ്യാപിച്ചു വരുന്ന പക്ഷിപ്പനിയെക്കുറിച്ചും പാലിക്കേണ്ട മുൻ കരുതലുകളെ കുറിച്ചും ഓർമ്മപ്പെടുത്തി. തുടർന്ന് അവർ ചൊല്ലികൊടുത്ത  ശുചിത്വ പ്രതിജ്ഞ കുട്ടികൾ ഏറ്റുചൊല്ലി. കുട്ടികളിൽ ആരോഗ്യ ബോധം സൃഷ്ടിക്കുന്നതിന് ഇപ്രകാരമുള്ള ക്ലാസുകൾ ഉപകരിക്കുന്നു.
1,001

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2496028" എന്ന താളിൽനിന്ന് ശേഖരിച്ചത്