Jump to content
സഹായം

"ജി.യു.പി.എസ്. പുല്ലൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 12: വരി 12:
[[പ്രമാണം:12244-258.jpg|ഇടത്ത്‌|ലഘുചിത്രം|113x113ബിന്ദു|8-6-2024]]

പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത്,  ലയൺസ് ക്ലബ്ബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ  പുല്ലൂർ ഗവൺമെന്റ് യുപി സ്കൂൾ പരിസ്ഥിതി ദിനാഘോഷം സമുചിതമായി നടന്നു.സ്കൂൾ ശതാബ്ദി ആഘോഷ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 100 വൃക്ഷത്തൈകൾ നട്ടു കൊണ്ടുള്ള ഈ വർഷത്തെ പരിസ്ഥിതി ദിനാഘോഷം പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും ഗാന്ധിയനുമായ ശ്രീ ടി.എം സുരേന്ദ്രനാഥ്  ഉദ്ഘാടനം ചെയ്തു.സ്കൂൾ ഹെഡ്മാസ്റ്റർ ഇൻ ചാർജ് ശ്രീമതി ശൈലജ ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ വാർഡ് മെമ്പർ ശ്രീ ടിവി കരിയൻ അധ്യക്ഷത വഹിച്ചു. പുല്ലൂർ -പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സി. കെ അരവിന്ദാക്ഷൻ മുഖ്യാതിഥിയായിരുന്നു. ലയൺസ് ക്ലബ് പ്രതിനിധി ശ്രീ ഷാഫി,പിടിഎ പ്രസിഡണ്ട് ശ്രീ ബാബു കെ, ശതാബ്ദി ആഘോഷം പ്രോഗ്രാം കമ്മിറ്റി   ജോയിൻ കൺവീനർ ശ്രീ. എ. ടി.ശശി ശതാബ്ദി ആഘോഷ കമ്മിറ്റി മീഡിയ കൺവീനർ ശ്രീ അനിൽ  പുളിക്കാൽ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു സ്കൂൾ സ്റ്റാഫ് സെക്രട്ടറിയും ശതാബ്ദി ആഘോഷകമ്മിറ്റി പ്രോഗ്രാം കമ്മിറ്റി കൺവീനറുമായ ശ്രീ രവീന്ദ്രൻ മാസ്റ്റർ നന്ദി പ്രകാശനം നടത്തി.  ഏഴാം ക്ലാസ് വിദ്യാർത്ഥി കുമാരി ശ്രീയജിത്ത് പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.എൽപി ,യുപി വിഭാഗം കുട്ടികൾക്ക് പോസ്റ്റർ രചന മത്സരവും ,ക്വിസ് മത്സരവും നടത്തി .എൽ പി വിഭാഗത്തിൽ ദേവ്ന കൃഷ്ണൻ ഒന്നാം സ്ഥാനവും,ശ്രീ ഗൗരി, സൂര്യദേവ് എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. യുപി വിഭാഗത്തിൽ ശിവകീർത്തന ഒന്നാം സ്ഥാനവും ശിവന്യ കെ രണ്ടാം സ്ഥാനവും അനുഗ്രഹ. എ മൂന്നാം സ്ഥാനവും കരസ്ഥമാക്കി വിജയികളെ അനുമോദിച്ചു.[[ജി.യു.പി.എസ്. പുല്ലൂർ/നൂറാം വാർഷികാഘോഷം|'''കൂടുതൽ അറിയുന്നതിന്''']]

== ബോധവത്കരണ ക്ലാസ്സ് (13-06-2024) ==
[[പ്രമാണം:12244-264.jpg|ഇടത്ത്‌|ലഘുചിത്രം|229x229ബിന്ദു]]
[[പ്രമാണം:12244-265.jpg|ലഘുചിത്രം|229x229ബിന്ദു]]
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി പേപ്പട്ടി വിഷബാധയെ സംബന്ധിച്ച് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ശ്രീകൃഷ്ണകുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ ശ്രീനിവാസൻ എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു.
504

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2495757" എന്ന താളിൽനിന്ന് ശേഖരിച്ചത്