"സെന്റ് സെബാസ്റ്റ്യൻ എച്ച്. എസ്സ്.എസ്സ്. കൂടരഞ്ഞി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് സെബാസ്റ്റ്യൻ എച്ച്. എസ്സ്.എസ്സ്. കൂടരഞ്ഞി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
22:39, 14 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജൂൺതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
'''കളറായി പ്രവേശനോത്സവം''' | '''കളറായി പ്രവേശനോത്സവം''' | ||
അവധിക്കാലത്തിന് വിട നൽകി കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻ്ററി സ്കൂൾ കുട്ടികളെ വരവേൽക്കാനായി ഒരുങ്ങി . പുതിയ സ്കൂളിലെത്തിയതിൻ്റെ ആഹ്ലാദവും കൗതുകവും പരിഭ്രമവും നവാഗതരുടെ കണ്ണുകളിൽ കാണാമായിരുന്നു. | അവധിക്കാലത്തിന് വിട നൽകി കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻ്ററി സ്കൂൾ കുട്ടികളെ വരവേൽക്കാനായി ഒരുങ്ങി . പുതിയ സ്കൂളിലെത്തിയതിൻ്റെ ആഹ്ലാദവും കൗതുകവും പരിഭ്രമവും നവാഗതരുടെ കണ്ണുകളിൽ കാണാമായിരുന്നു. | ||
പ്രവേശനോത്സവ ചടങ്ങിന് ഹെഡ്മാസ്റ്റർ ശ്രീ. സജി ജോൺ സ്വാഗതമാശംസിച്ചു. പി ടി എ പ്രസിഡൻ്റ് ശ്രീ. ജോസ് ഞാവള്ളിൽ അധ്യക്ഷത വഹിച്ച ചടങ്ങ് സ്കൂൾ മാനേജർ റവ.ഫാ. റോയി തേക്കും കാട്ടിൽ ഉദ്ഘടനം ചെയ്തു. ഹയർ സെക്കൻ്ററി സ്കൂൾ അധ്യാപിക ശ്രീമതി. സിനി ടോം , എം പി ടി എ പ്രസിഡൻ്റ് ശ്രീമതി. ജീജ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി സി. ബീന ജേക്കബ് ചടങ്ങിന് നന്ദി പറഞ്ഞു. | പ്രവേശനോത്സവ ചടങ്ങിന് ഹെഡ്മാസ്റ്റർ ശ്രീ. സജി ജോൺ സ്വാഗതമാശംസിച്ചു. പി ടി എ പ്രസിഡൻ്റ് ശ്രീ. ജോസ് ഞാവള്ളിൽ അധ്യക്ഷത വഹിച്ച ചടങ്ങ് സ്കൂൾ മാനേജർ റവ.ഫാ. റോയി തേക്കും കാട്ടിൽ ഉദ്ഘടനം ചെയ്തു. ഹയർ സെക്കൻ്ററി സ്കൂൾ അധ്യാപിക ശ്രീമതി. സിനി ടോം , എം പി ടി എ പ്രസിഡൻ്റ് ശ്രീമതി. ജീജ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി സി. ബീന ജേക്കബ് ചടങ്ങിന് നന്ദി പറഞ്ഞു. | ||
കുഞ്ഞു മനസ്സിലെ സ്വപ്നങ്ങൾക്ക് നിറക്കൂട്ടേകാൻ അഞ്ചാം ക്ലാസ്സിലെ കുട്ടികൾക്ക് ക്രയോൺസ് നൽകി. | കുഞ്ഞു മനസ്സിലെ സ്വപ്നങ്ങൾക്ക് നിറക്കൂട്ടേകാൻ അഞ്ചാം ക്ലാസ്സിലെ കുട്ടികൾക്ക് ക്രയോൺസ് നൽകി. | ||
എല്ലാ കുട്ടികൾക്കും മധുരം നൽകി പുതിയ അധ്യയന വർഷത്തിന് തുടക്കം കുറിച്ചു. | എല്ലാ കുട്ടികൾക്കും മധുരം നൽകി പുതിയ അധ്യയന വർഷത്തിന് തുടക്കം കുറിച്ചു. | ||
[[പ്രമാണം:WhatsApp Image 2024-06-14 at 10.30.18 PM.jpgലഘുചിത്രം]] |