Jump to content
സഹായം

"ഗവ. ബോയ്സ് എച്ച് എസ് എസ് കായംകുളം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(''''<big>സ്കൂൾ പ്രവേശനോത്സവം -2024-25</big>''' 2024-25അധ്യായന വർഷത്തെ സ്കൂൾ പ്രവേശനോത്സവം ജൂൺ 3 തിങ്കളാഴ്ച രാവിലെ 10മണിയ്ക്ക് സ്കൂളിൽ വെച്ച് നടത്തി. പി. ടി.എ പ്രസിഡണ്ട് ശ്രി ബിജു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 4: വരി 4:

ശ്രി ബിജുവിൻറെ അധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പാൾ ശ്രി സുനിൽ ചന്ദ്രൻ ഉദ്ഘാടനം നിർവ്വഹിച്ചു.പ്രസ്തുത ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഷേർളി ടീച്ചർ സ്വാഗതവും സ്കൂൾ അധ്യാപകനായ ശശി.എസ് കുട്ടികൾക്ക് ആശംസകൾ നേരുകയും ചെയ്തു.ഈ ചടങ്ങിൽ വെച്ച് കുട്ടികൾക്കുള്ള സൗജന്യ പുസ്തകവിതരണത്തിൻറെ ഉദ്ഘാടനവും നിർവഹിക്കുകയുണ്ടായി. അന്നേദിവസം കുട്ടികൾക്ക് ലഡുവിതരണം നടത്തി പ്രവേശനോത്സവം കൂടുതൽ മധുരതരമാക്കി.

[[പ്രമാണം:36045 pravesanolsavam 1.jpg|ഇടത്ത്‌|ലഘുചിത്രം|36045 pravesanolsavam ]]
651

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2495010" എന്ന താളിൽനിന്ന് ശേഖരിച്ചത്