Jump to content
സഹായം

"ജി എം യു പി എസ് പൂനൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

add a heading
(upload a photo)
(add a heading)
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}

== പ്രവേശനോത്സവം ==
== ചിത്രശാലപ്രവേശനോത്സവം ==
പൂനൂർ ജി എം യു പി സ്കൂൾ പ്രവേശനോത്സവം ഉണ്ണികുളം ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് മെമ്പർ കരീം മാസ്റ്റർ ഉദ്ഘാടനം ചെയ്തു.2024-25 വർഷത്തെ നവാഗതരെ സ്കൂളിലെ ജെ.ആർ.സി കേഡറ്റുകൾ സ്വീകരിച്ചിരുത്തി.കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പായസവിതരണം നടത്തി.

സ്കൂളിൽ നടന്ന പ്രവേശനോത്സവ പരിപാടിയിൽ പ്രധാനാധ്യാപകൻ അബ്ദുസ്സലാം സ്വാഗതം പറഞ്ഞു.പിടിഎ പ്രസിഡൻറ് വി എം ഫിറോസ് അധ്യക്ഷത വഹിച്ചു.എം പി ടി എ ചെയർപേഴ്സൺ ഖദീജ റിസ്വാന, എസ്എം സി ചെയർമാൻ ഷാഫി സക്കറിയ, അസ്‌ലം കുന്നുമ്മൽ, ഫസീല, ലത്തീഫ് കക്കാട്ടുമ്മൽ തുടങ്ങിയവർ ആശംസകൾ അറിയിച്ച്സംസാരിച്ചു.

വരി 8: വരി 8:
== ചിത്രശാല ==
== ചിത്രശാല ==
[[പ്രമാണം:47571-prevesanolsavam-2024.jpg|ലഘുചിത്രം|ഉദ്ഘാടനം]]
[[പ്രമാണം:47571-prevesanolsavam-2024.jpg|ലഘുചിത്രം|ഉദ്ഘാടനം]]
== പരിസ്ഥിതി ദിനാചരണം ==
പരിസ്ഥിതി വാരാചരണവുമായി ബന്ധപ്പെട്ട് വിദ്യാവനത്തിലെ മരങ്ങൾക്കും ചെടികൾക്കും ടാഗിടൽ പ്രവർത്തനത്തിൻ്റെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ അബ്ദുസ്സലാം എ കെ നിർവ്വഹിച്ചു. വിദ്യാവനം കോർഡിനേറ്റർ രജീഷ്ലാൽ കെ, അർജുൻ ചന്ദ്രൻ കെ ടി, വിജിഷ പി കെ, ജിജു വി കെ, മുഹമ്മദ് ഫായിസ് എ എൻ തുടങ്ങിയവർ പങ്കെടുത്തു.
കേരള വനം വകുപ്പിൻ്റെ സോഷ്യൽ ഫോറസ്ട്രി പദ്ധതിക്കു കീഴിലുള്ള വിദ്യാ വനത്തിലെ മുഴുവൻ മരങ്ങളുടേയും ചെടികളുടേയും പേര് പ്രദർശിപ്പിക്കുന്നത് വിദ്യാർത്ഥികൾക്കും സന്ദർശകർക്കും വിജ്ഞാനപ്രദമാണ്.
78

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2495001" എന്ന താളിൽനിന്ന് ശേഖരിച്ചത്