"ജി.വി.എച്ച്. എസ്.എസ്.കയ്യൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എച്ച്. എസ്.എസ്.കയ്യൂർ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
20:22, 14 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജൂൺ 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
പ്രവേശനോത്സവത്തിന്റ ഭാഗമായി നവാഗതരെ പുസ്തകങ്ങൾ നൽകി സ്വീകരിച്ചു. ചടങ്ങിന്റ ഉദ്ഘാടനം വാർഡ് മെമ്പർ ശ്രീ എം പ്രശാന്ത് നിർവ്വഹിച്ചു. | പ്രവേശനോത്സവത്തിന്റ ഭാഗമായി നവാഗതരെ പുസ്തകങ്ങൾ നൽകി സ്വീകരിച്ചു. ചടങ്ങിന്റ ഉദ്ഘാടനം വാർഡ് മെമ്പർ ശ്രീ എം പ്രശാന്ത് നിർവ്വഹിച്ചു. | ||
[[പ്രമാണം:12043 p1.jpg|ഇടത്ത്|ലഘുചിത്രം|നവാഗതരെ പുസ്തകങ്ങൾ നൽകി സ്വീകരിക്കുന്നു.]] | [[പ്രമാണം:12043 p1.jpg|ഇടത്ത്|ലഘുചിത്രം|നവാഗതരെ പുസ്തകങ്ങൾ നൽകി സ്വീകരിക്കുന്നു.]] | ||
== '''പരിസ്ഥിതി ദിനം 2024''' == | |||
ജൂൺ -5 പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. ഗോത്രകവിയും പരിസ്ഥിതി പ്രവർത്തകനുമായ ശ്രീ.പ്രകാശ് ചെന്തളം പരിപാടി ഉദ്ഘാടനം ചെയ്തു. കാട് നിലനിർത്തേണ്ടതിൻ്റെ ആവശ്യകത കുട്ടികളെ ബോധ്യപ്പെടുത്തുയും തൻ്റെ കാട് ആരുടേത് എന്ന കവിത ആലപിക്കുകയും ചെയ്തു. തുടർന്ന് ക്യാമ്പസിൽ ഫലവൃക്ഷ തൈകൾ നട്ടു. | ജൂൺ -5 പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. ഗോത്രകവിയും പരിസ്ഥിതി പ്രവർത്തകനുമായ ശ്രീ.പ്രകാശ് ചെന്തളം പരിപാടി ഉദ്ഘാടനം ചെയ്തു. കാട് നിലനിർത്തേണ്ടതിൻ്റെ ആവശ്യകത കുട്ടികളെ ബോധ്യപ്പെടുത്തുയും തൻ്റെ കാട് ആരുടേത് എന്ന കവിത ആലപിക്കുകയും ചെയ്തു. തുടർന്ന് ക്യാമ്പസിൽ ഫലവൃക്ഷ തൈകൾ നട്ടു. | ||
ഏഴാം ക്ലാസ്സിലെ പാഠപുസ്തകത്തിൽ ഇടം നേടിയ തൻ്റെ കവിതയെ കുറിച്ച് കുട്ടികളുമായി സംവദിച്ചു. | ഏഴാം ക്ലാസ്സിലെ പാഠപുസ്തകത്തിൽ ഇടം നേടിയ തൻ്റെ കവിതയെ കുറിച്ച് കുട്ടികളുമായി സംവദിച്ചു. |