"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
05:36, 14 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജൂൺ 2024തിരുത്തലിനു സംഗ്രഹമില്ല
(' {{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
== പ്രവേശനോത്സവം == | |||
കമ്പിൽ മാപ്പിൽ ഹൈസ്കൂൾ പ്രവേശനോത്സവം കൊളച്ചേരി ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ നിസാർ.എൽ ഉദ്ഘാടനം ചെയ്തു. നവീകരിച്ച ആറാം ക്ലാസ്സ് ബ്ലോക്കിന്റെ ഉദ്‌ഘാടനം മാനേജർ മുഹമ്മദ് ഷാഹിർ നിർവഹിച്ചു. മുഴുവൻ വിഷയങ്ങൾക്കും എ+ ലഭിച്ച എസ് എസ് എൽ സി, പ്ലുസ്ടു വിദ്യാർത്ഥികൾക്കുള്ള മൊമെന്റോ മാനേജർ നിർവ്വഹിച്ചു. പി ടി എ വൈസ്പ്രസിഡണ്ട് അബ്ദുൽസലാം, മദർ പി ടി എ പ്രസിഡണ്ട് സ്മിത, എസ് ആർ ജി കൺവീനർ നസീർ തുടങ്ങിയവർ ആശംസകൾ നേർന്നു. പി ടി എ വൈസ്പ്രസിഡണ്ട് വിനോട് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ രാജേഷ് കെ സ്വാഗതവും ഹെഡ്മിസ്ട്രസ്സ് ശ്രീജ പി നന്ദിയും പറഞ്ഞു.{{Yearframe/Pages}} |