Jump to content
സഹായം

"ഗവൺമെന്റ് എച്ച്. എസ്. ഫോർ ഗേൾസ് ധനുവച്ചപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 13: വരി 13:
സ്കൂള്‍ കോഡ്=44006‌‌|
സ്കൂള്‍ കോഡ്=44006‌‌|
സ്ഥാപിതദിവസം= 5|
സ്ഥാപിതദിവസം= 5|
സ്ഥാപിതമാസം=june|
സ്ഥാപിതമാസം=june|കാവ്യസല്ലാപം
സ്ഥാപിതവര്‍ഷം=1966-67|
സ്ഥാപിതവര്‍ഷം=1966-67|
സ്കൂള്‍ വിലാസം=ഗവ.ഗേള്‍സ്സ്എച്ച്.എസ്.എസ്.ധനുവച്ചപുരം|

വരി 67: വരി 67:
വായന ദിനം
വായന ദിനം
ജൂണ്‍ 19 വായനദിനം അതിനോടനുബന്ധിച്ച്(ജുണ്‍ 19 അവധി ആയതിനാല്‍ ) ജൂണ്‍ 20ാം തിയതി പ്രത്രേക പരിപാടി സംഘടിപ്പിച്ചു കോഡിനേറ്റര്‍ സതി ടീച്ചര്‍ വായനദിന സന്ദേശം നല്‍കി പ്രഥമ അധ്യാപകന്‍,സീനിയര്‍ അസിസ്റ്റന്റ്, സ്റ്റാഫ് സെക്രട്ടറി വായനയുടെ പ്രാധാന്യത്തെക്കുറിച്ച് പ്രസംഗിച്ചു. ഗോപിക എസ് ആര്‍ എന്ന വിദ്യാര്‍ത്ഥിനി നല്ലൊരു പ്രസംഗം കാഴ്ചവച്ചു അനഘ എസ് ആര്‍ വായനദിന പ്രതിജ്ഞ ചൊല്ലാകൊടുക്കുകയും കുട്ടികള്‍ അത് ഏറ്റപറയുകയും ചെയ്തു. ആനി വിക്ടര്‍ വായനയെക്കുറിച്ച്"വായനെക്കാള്‍ വലുതായി വല്ലതുമുണ്ടോ വളരാനായി" എന്നു തുടങ്ങുന്ന മനോഹരമായ ഗാനം കുട്ടികള്‍ക്ക് ചൊല്ലികൊടുത്തു തുടര്‍ന്ന് പുസ്തകപ്രദര്‍ശനം ആരംഭിച്ചു ഉത്ഘാടനം പ്രഥമ അധ്യാപകന്‍ നിര്‍വ്വഹിച്ചു. വിവിധ മേഖലകളിലുള്ള പുസ്തകങ്ങള്‍ ക്രമീകരിച്ചിരുന്നു ഓരോ ക്ലാസിലെയും എഴുത്തുകള്‍ക്ക് വളരെയധികം പ്രയോജനപ്രധമായിരുന്നു.പുസ്തകപ്രദര്‍ഷനത്തെക്കുരിച്ച് അബിന്‍ എസ്.എസ്, ദാഷുസതീഷ് എന്നിവര്‍ക്ക് സമ്മാനവും നല്‍കി വായനവാരത്തോട് അനുബന്ധിച്ച് ക്വിസ് മത്സരം സംഘടിപ്പിച്ചു യു.പി വിഭാഗം  ദാഷുസതീഷിന് ഒന്നാം സ്ഥാനവും അഭിന്‍ ബി എസിന് രണ്ടാം സ്ഥാനവും ലഭിച്ചു ഹച്ച്.എസ് വിഭാഗത്തല്‍ അരുക്രഷ്ണ ,ആനിവിക്ടര്‍ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി

കാവ്യസല്ലാപം
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ കാവ്യസല്ലാപം എന്ന ഒരു പരിപാടി 08.07.2016 10.00മണിക്ക് നടത്തുകയുണ്ടായി.യുവകവി
ശ്രീ.ബിജു ബാലകൃഷ്ണന്‍ കാവ്യസല്ലാപം നയിച്ചു.പ്രഥമാധ്യാപകന്റെ അധ്യക്ഷതയില്‍ കണ്‍വീനര്‍ സതിടീച്ചര്‍ സ്വാഗതവും ശ്രീ.സി.ടി വിജയന്‍സാര്‍ നന്ദിയും പറഞ്ഞു.അതോടൊപ്പം തന്നെ വളരെ രസകരമായ നുറുങ്ങുകളും മറ്റും ചേര്‍ത്തുകൊണ്ട് കുട്ടികള്‍ തയ്യാറാക്കിയ  ബഷീര്‍ സ്മരണികയുടെ പ്രകാശനവും  ശ്രീ.ബിജു ബാലകൃഷ്ണന്‍ നിര്‍വ്വഹിച്ചു.കാവ്യസല്ലാപം കുട്ടികള്‍ക്ക് മാത്രമല്ല അധ്യാപകര്‍ക്കും വളരെ രസകരവും പ്രയോജനപ്രദവുമായിരുന്നു.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

126

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/249440" എന്ന താളിൽനിന്ന് ശേഖരിച്ചത്