"ലിറ്റിൽ ഫ്ലവർ എൽ പി എസ് പൈക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ലിറ്റിൽ ഫ്ലവർ എൽ പി എസ് പൈക (മൂലരൂപം കാണുക)
11:23, 20 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 29: | വരി 29: | ||
== ചരിത്രം == | == ചരിത്രം == | ||
ഒരു വിദ്യാഭ്യാസ സ്ഥാപനം ഉണ്ടാവുകയെന്നത് പൈക ഗ്രാമത്തിന് ചിരകാല അഭിലാഷമായിരുന്നു.ഇതിനായി 1914 മുതല്‍ പരിശ്രമങ്ങള്‍ നടത്തി വന്നു.പാംബ്ലാനിയില്‍ ചാക്കോ ജോസഫിന് മാനേജ്മെന്റില്‍ തൂങ്കുഴിയില്‍ ഡോ.ടി.കെ. ജോസഫ് വക പുരയിടത്തില്‍ ഒരു ഇംഗ്ലീഷ് -ഹിന്ദി സ്കൂള്‍ നടത്തിപ്പോന്നിരുന്നു.കാലക്രമേണ ഈ സ്കൂള്‍ | |||
പൈക സെന്റ് ജോസഫ്സ് പള്ളി ഏറ്റെടുക്കുകയുണ്ടായി.അന്നുണ്ടായിരുന്ന സണ്‍ഡേ സ്കൂള്‍ കെട്ടിടം വിപുലീകരിച്ച് 1943 ല്‍ കേംബ്രിഡ്ജ് സ്കൂള്‍ ആരംഭിച്ചു.സ്കൂളിന് അംഗീകാരം ലഭിക്കാനായി സര്‍ക്കാരിലേക്ക് തുടര്‍ച്ചയായി അപേക്ഷകള്‍ സമര്‍പ്പിക്കുകയുണ്ടായി.തത്ഫലമായി 1949 ല്‍ ബഹു.പറത്താനത്ത് തോമ്മാച്ചന്റ കാലത്ത് | |||
ലിറ്റില്‍ ഫ്ലവര്‍ എല്‍ പി സ്കള് സ്ഥാപിതമായി.1976 ല്‍ ബഹു.ജോര്‍ജ് നെല്ലിക്കാട്ടില്‍ അച്ചന് ഇപ്പോഴത്തെ സ്കൂള്‍ കെട്ടിടം പണിയുകയുണ്ടായി. | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |