Jump to content
സഹായം

"സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 6: വരി 6:
2023-24 ലെ എൽ എസ് എസ് വിജയി വിഘ്നേഷ്.പി. അഭിനന്ദനങ്ങൾ മോനെ. പരീക്ഷയെഴുതി LSS കിട്ടാത്തവർ വിഷമിക്കേണ്ട. ഇനിയുള്ള അവസരത്തിൽ നമുക്കും മികച്ച വിജയം നേടാനാവും. ഒപ്പം വിജയത്തിലേക്ക് എത്തിച്ച അധ്യാപകർ, രക്ഷിതാക്കൾ, എല്ലാവർക്കും അഭിനന്ദനങ്ങൾ.

<gallery mode="packed-overlay" heights="250">

പ്രമാണം:44228-2024lss1.jpg
പ്രമാണം:44228-2024lss1.jpg
</gallery>
</gallery>
https://www.facebook.com/share/p/jPJ3hncCDXqXA2E4/?mibextid=oFDknk

വരി 17: വരി 15:
2,4 ക്ലാസുകളിലെ അടുത്ത വർഷത്തേക്കുള്ള പാഠപുസ്‌തക വിതരണവും, യൂണിഫോമും, റിസൾട്ടും മെയ് 2 ന് ആരംഭിച്ചു.
2,4 ക്ലാസുകളിലെ അടുത്ത വർഷത്തേക്കുള്ള പാഠപുസ്‌തക വിതരണവും, യൂണിഫോമും, റിസൾട്ടും മെയ് 2 ന് ആരംഭിച്ചു.
<gallery mode="packed-overlay" heights="250">
<gallery mode="packed-overlay" heights="250">
പ്രമാണം:44228-2024textbook1.jpg
പ്രമാണം:44228-2024textbook1.jpg
</gallery>
</gallery>

വരി 29: വരി 25:
* പ്രവേശനോത്സവ വീഡിയോ കാണാൻ- [https://youtu.be/0SD0YRaONMM?si=y-ZP9GdVdyZ7khfr '''പ്രവേശനോത്സവം''']
* പ്രവേശനോത്സവ വീഡിയോ കാണാൻ- [https://youtu.be/0SD0YRaONMM?si=y-ZP9GdVdyZ7khfr '''പ്രവേശനോത്സവം''']
<gallery mode="packed-overlay" heights="250">
<gallery mode="packed-overlay" heights="250">
പ്രമാണം:44228-2024schoolopening1.jpg
പ്രമാണം:44228-2024schoolopening1.jpg
പ്രമാണം:44228-2024schoolopening2.jpg
പ്രമാണം:44228-2024schoolopening2.jpg
വരി 41: വരി 36:
പ്രമാണം:44228-2024schoolopening10.jpg
പ്രമാണം:44228-2024schoolopening10.jpg
പ്രമാണം:44228-2024schoolopening11.jpg
പ്രമാണം:44228-2024schoolopening11.jpg
</gallery>
</gallery>

വരി 51: വരി 45:
* ഫേസ്ബുക് കാണാൻ- [https://www.facebook.com/share/p/8Z8625QUsnMSZFDm/?mibextid=oFDknk '''ലോക പരിസ്ഥിതി ദിനം''']
* ഫേസ്ബുക് കാണാൻ- [https://www.facebook.com/share/p/8Z8625QUsnMSZFDm/?mibextid=oFDknk '''ലോക പരിസ്ഥിതി ദിനം''']
<gallery mode="packed-overlay" heights="250">
<gallery mode="packed-overlay" heights="250">
പ്രമാണം:44228-2024environmentday1.jpg
പ്രമാണം:44228-2024environmentday1.jpg
പ്രമാണം:44228-2024environmentday2.jpg
പ്രമാണം:44228-2024environmentday2.jpg
വരി 60: വരി 53:
പ്രമാണം:44228-2024environmentday7.jpg
പ്രമാണം:44228-2024environmentday7.jpg
പ്രമാണം:44228-2024environmentday8.jpg
പ്രമാണം:44228-2024environmentday8.jpg
</gallery>
</gallery>

വരി 68: വരി 60:
നമ്മുടെ ഭക്ഷണം സുരക്ഷിതമായി സൂക്ഷിക്കേണ്ടത് എത്ര പ്രധാനമാണെന്ന് എല്ലാവരേയും ഓർമ്മിപ്പിക്കുന്ന ഒരു ദിനം. "ഭക്ഷണ സുരക്ഷ" എന്ന പദം, മതിയായ പോഷകാഹാരവും ആരോഗ്യവും സംരക്ഷിക്കാൻ അനുവദിക്കുന്ന രീതിയിൽ ഭക്ഷണം സംഭരിക്കുകയും തയ്യാറാക്കുകയും കഴിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന രീതിയെ സൂചിപ്പിക്കുന്നു. കഴിഞ്ഞ കുറേ വർഷങ്ങളായി നമ്മുടെ സ്കൂളിൽ കുഞ്ഞുങ്ങൾക്ക് സുരക്ഷിതമായ രീതിയിൽ ഭക്ഷണം തയ്യാറാക്കുന്ന കുഞ്ഞുങ്ങളുടെ പ്രീയപ്പെട്ട ഷൈനി ആൻ്റിയെ ഈ ദിനത്തിൽ സ്കൂളിലെ  ഹെഡ്മാസ്റ്ററും,സഹ അധ്യാപകരും കുട്ടികളും ചേർന്ന് ആദരിച്ചു.

പ്രമാണം:44228-2024lokabhakshyasurakshadinam1.jpg

പ്രമാണം:44228-2024lokabhakshyasurakshadinam2.jpg
പ്രമാണം:44228-2024lokabhakshyasurakshadinam2.jpg
</gallery>
</gallery>

വരി 79: വരി 69:
നമ്മുടെ സ്കൂളിൽ അബാക്കസ് ക്ലാസ് ആരംഭിച്ചു. ബിസ്മാർട്ട് അബാക്കസ് ഗ്രൂപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച അബാക്കസ് ക്ലാസിന്റെ ഉദ്ഘാടനം 8/2/24 ഉച്ചയ്ക്ക് 2:00 മണിക്ക് ആരംഭിച്ചു. 4 വയസ്സ് മുതൽ മുതൽ 10 വയസ്സ് വരെയുള്ള കുട്ടികളിലെ ബുദ്ധി വികാസം, ഓർമ്മശക്തി, ഗണിതത്തിനോടുള്ള താല്പര്യം, സ്വയം കാര്യശേഷി എന്നിവ വളർത്തിയെടുക്കുന്നതിന് ഉദ്ദേശിച്ചുകൊണ്ടാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. അവധി ദിവസങ്ങളിലാണ് ക്ലാസ് ഉണ്ടാകുന്നത്.

പ്രമാണം:44228-2024abacus1.jpg
പ്രമാണം:44228-2024abacus1.jpg
</gallery>

</gallery>
== കളിപ്പാട്ടങ്ങളുടെ സ്വീകരണം ==
11/06/2024 ന് നമ്മുടെ കുഞ്ഞുങ്ങൾക്കായി ഡോ.ജയേഷ് തിരുമല സംഭാവന ചെയ്ത കളിപ്പാട്ടങ്ങളുടെ സ്വീകരണം നടന്നു. ഈ മഹനീയ വേദിയെ ധന്യമാക്കാൻ ലോക്കൽ മാനേജർ, ബാലരാമപുരം പഞ്ചായത്ത് പ്രസിഡൻ്റ്, വാർഡ് മെമ്പർ, പി.ടി.എ പ്രസിഡൻ്റ്, രക്ഷിതാക്കൾ, കുട്ടികൾ എല്ലാവരും ഒത്തുചേർന്നു.
735

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2493655" എന്ന താളിൽനിന്ന് ശേഖരിച്ചത്