Jump to content
സഹായം

"ഗവ. യു പി സ്ക്കൂൾ, കീച്ചേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
No edit summary
വരി 1: വരി 1:
=== പ്രവേശനോത്സവം ===
== പ്രവേശനോത്സവം (ജൂൺ 3 ) ==
2024 -2025  അധ്യയന വർഷത്തിലെ പ്രവേശനോത്സവം വളരെ വർണ്ണശമ്പളമായിരുന്നു .ആമ്പലൂർ വാർഡ് മെമ്പർ രാജൻ പാണറ്റിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആമ്പലൂർ പഞ്ചായത്ത് പ്രസിഡന്റ്  ബിജു പൗലോസ്  ഉത്‌ഘാടനം നിർവഹിച്ചു.സ്കൂൾ പ്രധാനാധ്യാപിക എൽസി പി പി സ്വാഗതം ആശംസിച്ചു . വിവിധ വാർഡ് മെമ്പർമാരും പരിപാടിയിൽ സന്നിഹിതരായി .പുതിയതായി സ്കൂളിൽ ചേർന്ന കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി സ്വീകരിച്ചു .എൽ എസ്  എസ് വിജയികളായ ഹാദിയ ഹാസിഫ് ,നീരജ് എം നായർ എന്നിവരെ ആദരിച്ചു  .പരിപാടിയിൽ മുഖ്യ അതിഥി അസ്സിസി സ്കൂളിലെ കായിക അധ്യാപകനായ ഫ്രാൻസിസ്  കെ വി ആയിരുന്നു . പരിപാടിക്ക് ആശംസകൾ ജയശ്രീ പത്മകാരൻ ,ഫ്രാൻസിസ് കെ വി എന്നിവർ അർപ്പിച്ചു . ശുചിത്വ മിഷൻ നെയിം സ്ലിപ് ഒന്നാം ക്ലാസ് വിദ്യാർഥിയായ അലൈൻ വർഗീസിനു നൽകി .തുടർന്ന് രക്ഷ കർത്തൃ ക്ലാസ് അധ്യാപികയായ പ്രതിഭ ചന്ദ്രൻ നയിച്ചു.തുടർന്ന്  എല്ലാ കുട്ടികൾക്കും ഹെഡ്മിസ്ട്രസ് മധുര പലഹാരങ്ങൾ വിതരണം ചെയ്തു. തുടർന്ന് പി ടി എ പ്രസിഡന്റ് നിസാർ കെ ഇ യുടെ നന്ദി പ്രകാശനത്തോടെ പരിപാടിക്ക് സമാപനം കുറിച്ചു .
2024 -2025  അധ്യയന വർഷത്തിലെ പ്രവേശനോത്സവം വളരെ വർണ്ണശമ്പളമായിരുന്നു .ആമ്പലൂർ വാർഡ് മെമ്പർ രാജൻ പാണറ്റിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആമ്പലൂർ പഞ്ചായത്ത് പ്രസിഡന്റ്  ബിജു പൗലോസ്  ഉത്‌ഘാടനം നിർവഹിച്ചു.സ്കൂൾ പ്രധാനാധ്യാപിക എൽസി പി പി സ്വാഗതം ആശംസിച്ചു . വിവിധ വാർഡ് മെമ്പർമാരും പരിപാടിയിൽ സന്നിഹിതരായി .പുതിയതായി സ്കൂളിൽ ചേർന്ന കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി സ്വീകരിച്ചു .എൽ എസ്  എസ് വിജയികളായ ഹാദിയ ഹാസിഫ് ,നീരജ് എം നായർ എന്നിവരെ ആദരിച്ചു  .പരിപാടിയിൽ മുഖ്യ അതിഥി അസ്സിസി സ്കൂളിലെ കായിക അധ്യാപകനായ ഫ്രാൻസിസ്  കെ വി ആയിരുന്നു .  
 
പരിപാടിക്ക് ആശംസകൾ ജയശ്രീ പത്മകാരൻ ,ഫ്രാൻസിസ് കെ വി എന്നിവർ അർപ്പിച്ചു . ശുചിത്വ മിഷൻ നെയിം സ്ലിപ് ഒന്നാം ക്ലാസ് വിദ്യാർഥിയായ അലൈൻ വർഗീസിനു നൽകി .തുടർന്ന് രക്ഷ കർത്തൃ ക്ലാസ് അധ്യാപികയായ പ്രതിഭ ചന്ദ്രൻ നയിച്ചു.തുടർന്ന്  എല്ലാ കുട്ടികൾക്കും ഹെഡ്മിസ്ട്രസ് മധുര പലഹാരങ്ങൾ വിതരണം ചെയ്തു. തുടർന്ന് പി ടി എ പ്രസിഡന്റ് നിസാർ കെ ഇ യുടെ നന്ദി പ്രകാശനത്തോടെ പരിപാടിക്ക് സമാപനം കുറിച്ചു .

== '''അക്കാദമിക മാസ്റ്റർ പ്ലാൻ''' ==
== '''അക്കാദമിക മാസ്റ്റർ പ്ലാൻ''' ==
'''2023 -2024 അധ്യയന വർഷത്തെ അക്കാദമിക് മാസ്റ്റർ പ്ലാൻ വിശദമായ ചർച്ചക്ക് ശേഷം തയാറാക്കി .അതിനായി പ്രത്യേക എസ്  ആർ ജി യോഗവും പ്രധാനാധ്യാപികയുടെ അധ്യക്ഷതയിൽ ചേർന്നു.''' '''പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാൻ ആസൂത്രണം ചെയ്ത പദ്ധതിയാണ് അക്കാദമിക മാസ്റ്റർ പ്ലാൻ . വിദ്യാലയത്തിന്റെ ചരിത്രത്തിലൂടെ കടന്നുപോയി പഴയ അവസ്ഥയേയും നിലവിലെ അവസ്ഥയേയും പരിഗണിച്ചു കൊണ്ട് പ്രയോഗത്തിൽ വരുത്താർ ഉദ്ദേശിക്കുന്ന പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളെ ആസൂത്രണം ചെയ്യുകയാണ് ഇതിന്റെ ലക്ഷ്യം.'''

435

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2492969" എന്ന താളിൽനിന്ന് ശേഖരിച്ചത്