Jump to content
സഹായം

"ഗവൺമെന്റ് എച്ച്. എസ്. എസ്. അരുവിക്കര/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 240: വരി 240:

'''ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഫീൽഡ് ട്രിപ്പിന്റെ ഭാഗമായി അരുവിക്കര വാട്ടർ അതോറിറ്റി സന്ദർശിക്കുകയും , ലാബിൽ നടത്തുന്ന വാട്ടർ സാമ്പിൾ ടെസ്റ്റുകളെക്കുറിച്ചുള്ള ക്‌ളാസ് അറ്റൻഡ് ചെയ്യുകയും വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് സന്ദർശിച്ച് വെള്ളം ശുദ്ധീകരിക്കുന്ന രീതി കണ്ടു മനസിലാക്കുകയും ചെയ്തു .'''

[[പ്രമാണം:42003 field.jpeg|ലഘുചിത്രം|ഫീൽഡ് ട്രിപ്പ് ]]
[[പ്രമാണം:42003 field.jpeg|ലഘുചിത്രം|ഫീൽഡ് ട്രിപ്പ് ]]'''<u>സ്‌കൂൾ പ്രവേശനോത്സവം</u>'''
 
'''നിറപുഞ്ചിരിയോടെ പുതിയ അധ്യയന വർഷത്തിലേക്ക് പ്രവേശിച്ച കുരുന്നുകൾക്ക് വർണ്ണാഭമായ വരവേൽപ്പാണ് അരുവിക്കര ഗവ .ഹയർ സെക്കണ്ടറി സ്‌കൂൾ നൽകിയത് . പ്രവേശനോത്സവത്തിന്റെ അലകളൊഴുകിയ സ്‌കൂൾ അങ്കണത്തിലേക്കു പ്രശസ്ത സിനിമ സീരിയൽ താരം ശ്രീ സാബു തിരുവല്ല മുഖ്യ അതിഥി ആയി കടന്നു വന്നതോടെ പ്രവേശനോത്സവം തുടങ്ങുകയായി . ലിറ്റിൽ കൈറ്റ്സ് രണ്ട് ബാച്ച് കുട്ടികളും കൂടി ചേർന്ന് പ്രവേശനോത്സവം ചിത്രങ്ങൾ എടുക്കുകയും ഡോക്യുമെന്റ് ചെയ്യുകയും ചെയ്തു .'''
747

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2492804" എന്ന താളിൽനിന്ന് ശേഖരിച്ചത്