Jump to content
സഹായം

"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 5: വരി 5:

നവാഗതർക്ക്  സമ്മാന കിറ്റ് നൽകിയായിരുന്നു പ്രവേശന തുടക്കം . കുഞ്ഞു ഹൃദയങ്ങളിൽ ആ  സമ്മാനപ്പൊതികൾ സന്തോഷ കണങ്ങളായ് മാറിയിരുന്നു   .  ആദ്യ  ദിവസം മനോഹരമാവാൻ മധുരവും നൽകി പരിപാടി കൂടുതൽ  കളറാക്കി... എല്ലാ  കുട്ടികൾക്കും  സോൻ പാപ്പടി മിഠായി നൽകി .  തുടർന്ന് കുട്ടികളുടെ കഥകളും പാട്ടുകളും പ്രവേശനോത്സവത്തെ  മാറ്റു കൂട്ടി . വർണാഭമായ  പ്രവേശനോത്സവ  ഇടവേളയിൽ  അധ്യാപകനായ  ഷെരീഫ്  മാസ്റ്റർ   "   വിദ്യാഭ്യാസ രംഗത്തെ  രക്ഷിതാക്കളുടെ  പങ്ക്  "  എന്ന  വിഷയത്തെ കുറിച്ച് രക്ഷിതാക്കൾക്ക്  ബോധ വൽക്കരണ  ക്ലാസും  എടുത്തു . സമ്മാനപ്പൊ തിയും  മിഠായി  മധുരവുമായ് ആദ്യ  നാളിന്റെ മധുര ഓർമയുമായാണ് ഓരോ  കുരുന്നും പ്രവേശനോത്സവം  കഴിഞ്ഞു  പോയത്.......

[[പ്രമാണം:18431 amlps villur preveshnolsavam 1.jpg|നടുവിൽ|ലഘുചിത്രം|സ്കൂൾ പ്രവേശനോത്സവം]]

== ലോക പരിസ്ഥിതി ദിനം ==
== ലോക പരിസ്ഥിതി ദിനം ==
1,288

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2492692" എന്ന താളിൽനിന്ന് ശേഖരിച്ചത്