Jump to content
സഹായം

"ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 15: വരി 15:
'പരിസ്ഥിതി മാലിന്യമുക്ത കേരളം' എന്ന വിഷയത്തിൽ പരിസ്ഥിതി ക്ലബ്ബ് കോഡിനേറ്റർ സരിത ടീച്ചറുടെ നേതൃത്വത്തിൽ കവിതാരചന മത്സരം നടത്തി. തുടർന്ന് എഴുത്തുകാരി മുഹ്സിന നൂറുൽ അമീൻ എഴുതിയ 'അപ്പുവിന്റെ ഹരിതവിപ്ലവം' എന്ന ബാലസാഹിത്യകൃതി അഡ്വക്കേറ്റ് ടി പി രാമചന്ദ്രൻ പരിസ്ഥിതി ക്ലബ് അംഗമായ അനന്യ എം ജെ ക്ക്‌ നൽകി പ്രകാശനം ചെയ്തു. തുടർന്ന് ശ്രീമതി മുഹ്സിന നൂറുൽ അമീൻ സ്കൂൾ പരിസ്ഥിതി ക്ലബ് ഉദ്ഘാടനം ചെയ്തു. റേഡിയോ ആർട്ടിസ്റ്റ് സുധീർ ബാബു, അധ്യാപകരായ ജലജ പ്രസാദ് , ഉഷ കെ ,മനേഷ് പി , സരസ്വതി ടി പി ,ശാരിക എന്നിവർ സന്നിഹിതരായിരുന്നു.ബഹുമാനപ്പെട്ട ഹെഡ് മാസ്റ്റർ ടി കെ ജോഷി, പരിസ്ഥിതിക്ലബ്‌  കുട്ടികൾ,  സരിത കെ വി , മനേഷ് പി,എൻസിസി കോഡിനേറ്റർ സാജിത കെ, എൻസിസി കേഡറ്റുകൾ എന്നിവരുടെ സാന്നിധ്യത്തിൽ   ശ്രീമതി മുഹസീന നൂറുൽ അമീൻ  മാവിൻ തൈ നട്ടു.

പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകതയെ കുറിച്ച് യുപി ക്ലാസ്സുകളിൽ നടത്തിയ പ്രസംഗമത്സരം എടുത്തു പറയേണ്ടതാണ്.
പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകതയെ കുറിച്ച് യുപി ക്ലാസ്സുകളിൽ നടത്തിയ പ്രസംഗമത്സരം എടുത്തു പറയേണ്ടതാണ്.വീടുകളിൽ വൃക്ഷത്തൈ നടുന്നതിന്റെ ഫോട്ടോസ് കുട്ടികൾ ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തിരുന്നു. പ്രകൃതിയുടെ കാവൽക്കാരായി നാളെയുടെ വാഗ്ദാനങ്ങൾ ഉണ്ടാവുമെന്ന സാക്ഷ്യപ്പെടുത്തലുകൾ.

=== എസ് പി സി യൂണിറ്റ് ===
=== എസ് പി സി യൂണിറ്റ് ===
വീടുകളിൽ വൃക്ഷത്തൈ നടുന്നതിന്റെ ഫോട്ടോസ് കുട്ടികൾ ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തിരുന്നു. പ്രകൃതിയുടെ കാവൽക്കാരായി നാളെയുടെ വാഗ്ദാനങ്ങൾ ഉണ്ടാവുമെന്ന സാക്ഷ്യപ്പെടുത്തലുകൾ.
 
[[പ്രമാണം:18021 spc environment.jpg|പകരം=SPC പരിസ്ഥിതിദിനാചരണം|ലഘുചിത്രം|SPC പരിസ്ഥിതിദിനാചരണം]]

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു ജി ബി എച്ച് എസ് എസ് മഞ്ചേരി എസ് പി സി യൂണിറ്റ് തൈകൾ നട്ടുകൊണ്ട് പരിസ്ഥിതി ദിനാചാരണം നടത്തി.പരിപാടിയിൽ സി പി ഒ ജംഷാദ് വി, എ സി പി ഒ  സാജിറ, മുൻ എ സി പി ഒ ഷീബ എസ് എന്നിവർ പങ്കെടുത്തു. ലിറ്റിൽ കൈറ്റ് മാസ്റ്റർ യൂനുസ് പി തൈകൾ നട്ട് കൊണ്ട് പദ്ധതിയിൽ ഭാഗവാക്കായി.

284

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2492680" എന്ന താളിൽനിന്ന് ശേഖരിച്ചത്