Jump to content
സഹായം

"ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 31: വരി 31:




======  ജൂൺ 5പരിസ്ഥിതിദിനാഘോഷം വളരെ വിപുലമായി കൊണ്ടാടി. ======


ജൂൺ 5പരിസ്ഥിതിദിനാഘോഷം വളരെ വിപുലമായി കൊണ്ടാടി.
====== ശ്രീമതി. വിനീത  H. M. ഇൻചാർജ് സ്വാഗതം പറഞ്ഞ ചടങ്ങിൽശ്രീ ശിവരാജ് പി ടി എ പ്രസിഡന്റ് അധ്യക്ഷൻ ആയി. ഹരീഷ് പാലക്കുന്ന് സംസ്ഥാന സെക്രട്ടറി ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഉദ്ഘാടനം നിർവഹിച്ചു. ശ്രീ കെ സി അബ്രഹാം എ കെ പി എ ജില്ലാ പ്രസിഡന്റ്  മരതൈ വിതരണം നിർവഹിച്ചു. ശ്രീ സുഗുണൻ ടി വി ഇരിയ എ കെ പി എ ജില്ലാ സെക്രട്ടറി, ശ്രീമതി ജയ എം.വി (സ്റ്റാഫ് സെക്രട്ടറി ),ശ്രീ രാജേഷ് കുമാർ കൺവീനർ എക്കോ ക്ലബ്ബ്‌ ,ശ്രീ :സുനിൽ കുമാർ akpa ജില്ലാ ട്രഷറർ  എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ശ്രീമതി ശ്രുതി മാധവ് ssss കോർഡിനേറ്റർ നന്ദി പ്രകാശിപ്പിച്ചു.പരിസ്ഥിതി ദിന ബോധവൽക്കരണ ക്ലാസ്സ്‌ നടത്തിയത് ശ്രീ  അമ്പലത്തറ കുഞ്ഞികൃഷ്ണൻ ആയിരുന്നു. ======
ശ്രീമതി. വിനീത  H. M. ഇൻചാർജ് സ്വാഗതം പറഞ്ഞ ചടങ്ങിൽശ്രീ ശിവരാജ് പി ടി എ പ്രസിഡന്റ് അധ്യക്ഷൻ ആയി. ഹരീഷ് പാലക്കുന്ന് സംസ്ഥാന സെക്രട്ടറി ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഉദ്ഘാടനം നിർവഹിച്ചു.
ശ്രീ കെ സി അബ്രഹാം എ കെ പി എ ജില്ലാ പ്രസിഡന്റ്  മരതൈ വിതരണം നിർവഹിച്ചു.
ശ്രീ സുഗുണൻ ടി വി ഇരിയ എ കെ പി എ ജില്ലാ സെക്രട്ടറി, ശ്രീമതി ജയ എം.വി (സ്റ്റാഫ് സെക്രട്ടറി ),ശ്രീ രാജേഷ് കുമാർ കൺവീനർ എക്കോ ക്ലബ്ബ്‌ ,ശ്രീ :സുനിൽ കുമാർ akpa ജില്ലാ ട്രഷറർ  എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ശ്രീമതി ശ്രുതി മാധവ് ssss കോർഡിനേറ്റർ നന്ദി പ്രകാശിപ്പിച്ചു.പരിസ്ഥിതി ദിന ബോധവൽക്കരണ ക്ലാസ്സ്‌ നടത്തിയത് ശ്രീ  അമ്പലത്തറ കുഞ്ഞികൃഷ്ണൻ ആയിരുന്നു.
1,919

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2492299" എന്ന താളിൽനിന്ന് ശേഖരിച്ചത്