"പാവണ്ടൂർ എച്ച്. എസ്സ്.എസ്സ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
== '''പ്രവേശനോത്സവം'''==<br>
== '''പ്രവേശനോത്സവം''' ==
<br>
പാവണ്ടൂർ ഹയർസെക്കൻഡറി സ്കൂളിൽ 2024 അധ്യയനവർഷത്തിന് പ്രവേശനോത്സവത്തോടെ നിറപ്പകിട്ടാർന്ന തുടക്കം. ഉത്സവാന്തരീക്ഷം പകർന്ന് പ്രവേശനോത്സവം വർണ്ണാഭമായി. പുതുപുലരിയെ പുതു വർണ്ണങ്ങളാൽ വരവേറ്റു. വിജയ തിളക്കത്തിന്റെ നെറുകയിൽ നിന്നുകൊണ്ട് നവ പ്രതിഭകളെ വാർത്തെടുക്കാനും മൂല്യബോധത്തോടെ വളരാൻ പ്രാപ്തരാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ഈ അധ്യയന വർഷത്തിന് പ്രൗഢ ഗംഭീരമായി തുടക്കം കുറിച്ചു. വിദ്യാർത്ഥികളെ മധുരം നൽകി Little KITEs, SPC, JRC, Scout and Guides വിദ്യാർത്ഥികൾ ക്ലാസ്സിലേക്ക് നയിച്ചു.<br>

853

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2491829" എന്ന താളിൽനിന്ന് ശേഖരിച്ചത്