Jump to content
സഹായം

"എ എം എൽ പി എസ് വള്ളിക്കാപ്പറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 29: വരി 29:


== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത്.1935 ലാണ്.മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിലെ പാണ്ടിക്കാട് ഗ്രാമപ‍‍ഞ്ചാ‌യത്തിലെ 19- ാം വാര്‍ഡില്‍ വളളിക്കാപറമ്പ എ    പ്രദേശത്താണ് ഈ സ്ക്കൂള്‍ സ്ഥിതി ചെ‌യ്ചു  ത്.
ഈ വിദ്യാലയം സ്ഥാപിച്ചത്.1935 ലാണ്.മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിലെ പാണ്ടിക്കാട് ഗ്രാമപഞ്ചായത്തിലെ 19-ാം വാർഡിൽ വള്ളിക്കാപ്പറമ്പ എന്ന പ്രദേശത്താണ് ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നത് .
1935 -ൽ ഓത്തുപള്ളിയിലാണ് ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. ആദ്യ കാലത്ത് വള്ളിക്കാപറമ്പ മിഫ്താഹുൽ ഉലും മദ്രസയുടെ Pre-KER കെട്ടിടത്തിലാണ് സ്ക്കൂൾ പ്രവർത്തിച്ചിരുന്നത് .
എന്നാൽ ഇപ്പോൾ എല്ലാ സൗകര്യങ്ങളോട് കൂടിയ കോൺക്രീറ്റ് കെട്ടിടത്തിലാണ് സ്ക്കൂൾ പ്രവർത്തിക്കുന്നത് .
കൃഷിക്കാരും , കൂലി പണിക്കാരും ,ഗൾഫ് മേഖലയിൽ ഉള്ള വരുമാണ് ഈ പ്രദേശത്ത് ഏറെയും ഉളളത് .
പരേതനായ വി.പി. കുഞ്ഞലവി സാഹിബായിരുന്നു ഇവിടുത്തെ ആദ്യകാല മാനേജറും ,അധ്യാപകനും .
ആവിശ്യത്തിന് Toilet ,കുടിവെളള സൗകര്യങ്ങൾ , ചുറ്റുമതിൽ , ഫർ ണ്ണിച്ചറുകൾ , വൈദ്യുതി തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഇന്ന് ഈ സ്ക്കൂളിനുണ്ട്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
37

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/249144" എന്ന താളിൽനിന്ന് ശേഖരിച്ചത്