Jump to content
സഹായം

"എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 5: വരി 5:

=== ജൂൺ 5 ലോക പരിസ്ഥിതി ദിനം 2024 ===
=== ജൂൺ 5 ലോക പരിസ്ഥിതി ദിനം 2024 ===
[[പ്രമാണം:44049 world environment day rally.jpg|ലഘുചിത്രം|പരിസ്ഥിതി ദിന റാലി ]]
2024-25 അധ്യായന വർഷത്തിലെ  ലോക പരിസ്ഥിതി ദിനം 05/06/2024 ബുധനാഴ്ച സമുചിതമായി ആഘോഷിച്ചു  . സ്പെഷ്യൽ അസംബ്ലി  സംഘടിപ്പിച്ചു കുട്ടികൾ പരിസ്ഥിതി ഗാനം പരിസ്ഥിതി സന്ദേശം എന്നിവ നൽകി തുടർന്ന്  ഹെഡ്മാസ്റ്റർ ശ്രീ ബീ വി രഞ്ജിത് കുമോർ പരിസ്ഥിതി സംരക്ഷിക്കേണ്ടതിന് ആവശ്യകതയെ പറ്റി സംസാരിച്ചു. അസംബ്ലിയെ തുടർന്ന് ബോധവൽക്കരണ റോലി സംഘടിപ്പിച്ചു. സ്കൂൾ ബാൻഡ് ട്രൂപ്പ്, എസ് പി സി, ലെ ഡി ആർ സി എന്നിവയിലെ വിദ്യാർത്ഥിനികൾ റാലിയിൽ പങ്കെടുത്തു കേരള  ഫോറെസ്റ് ഡിപ്പാർട്ട്മെന്റിന്റെയും അദാനി  ഫൗണ്ടഷണ്ടേയും സ്കൂൾ എസ്പിസി യൂണിറ്റിന്റെയും സംയുക്ത അഭിമുഖ്യത്തിൽ സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈകൾ നട്ടു കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു.  ഫോറെസ്റ് റേഞ്ച് ഓഫീസർ ശ്രീബിജു സോർ പരിസ്ഥിതി സന്ദേശം നൽകി അദാനി  ഫൗണ്ടഷണ്ടേയും ശ്രീ രോല(ഷ് സോർ ശ്രീ സെബോസ്റ്റ്യൻ ബ്രിട്ടോ സോർ എന്നിവർ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് ബാധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. എസ് പി സി കേഡറ്റുകൾ സ്കൂൾ അങ്കണത്തിൽ പരിസ്ഥിതിയുമോയി ബന്ധപ്പെട്ട സ്കിറ്റ് അവതരിപ്പിച്ചു.

1,547

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2490847" എന്ന താളിൽനിന്ന് ശേഖരിച്ചത്