"എ യു പി എസ് കുറ്റിക്കോൽ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ യു പി എസ് കുറ്റിക്കോൽ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
14:48, 8 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ജൂൺ 2024തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത് |
(ചെ.)No edit summary റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത് |
||
വരി 2: | വരി 2: | ||
2024 ജൂൺ 3ന് സ്കൂൾ തല പ്രവേശനോത്സവം എ യു പി സ്കൂൾ കുറ്റിക്കോൽ വിപുലമായ രീതിയിൽ നടത്തി.അറിവിന്റെ ആദ്യക്ഷരം കുറിക്കുന്ന കുരുന്നുകളെയും രണ്ട് മാസത്തെ കളിചിരികളും ആർപ്പുവിളികളുമായി അവധിക്കാലം ആഘോഷിച്ചും അർമാദിച്ചും തീർത്തശേഷം സ്കൂളിൽ എത്തിച്ചേരുന്ന കുട്ടികളെയും രക്ഷിതാക്കളെയും വരവേൽക്കാൻ കുറ്റിക്കോലിലെ അധ്യാപകരും രക്ഷിതാക്കളും ഒരുപോലെ സന്നദ്ധരായി. കൃത്യം 10 മണിക്ക് തന്നെ പ്രവേശനോത്സവ പരിപാടികൾ ആരംഭിച്ചു. കുറ്റിക്കോൽ ഗ്രാമപഞ്ചായത്ത് 14 ആം വാർഡ് മെമ്പർ ശ്രീമതി അശ്വതി അജികുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. പി ടി എ പ്രസിഡന്റ് ജി രാജേഷ് ബാബു അധ്യക്ഷത വഹിച്ചു,എം പി ടി എ പ്രസിഡന്റ് ശ്രീമതി ശുഭ എം ആർ, പി ടി എ വൈസ് പ്രസിഡന്റ് കെ പുരുഷോത്തമൻ, സ്കൂൾ മാനേജർ ശ്രീ എം നാരായണൻ നായർ, എസ് എസ് ജി കൺവീനർ എം ഗംഗാധരൻ കളക്കര, വാർഡ് മെമ്പർമാരായ ശാന്ത പയ്യങ്ങാനം, പി മാധവൻ എന്നിവർ സംസാരിച്ചു. തുടർന്ന് പൂർവവിദ്യാർഥി കൂട്ടായ്മയായ 'മഞ്ചാടി മരത്തണലിൽ' ഒന്നാംക്ലാസിൽ പ്രവേശനം നേടിയ കുട്ടികൾക്കായുള്ള സമ്മാനവിതരണം നടത്തി. തുടർന്ന് എല്ലാ കുട്ടികൾക്കും പായസം വിതരണം ചെയ്തു. ശേഷം രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണവും നടന്നു, ക്ലാസ് നയിച്ചത് അദ്ധ്യാപകൻ രാംദാസ് പി ആയിരുന്നു. സീനിയർ അസിസ്റ്റന്റ് വനജ ടീച്ചർ നന്ദി പറഞ്ഞു. | 2024 ജൂൺ 3ന് സ്കൂൾ തല പ്രവേശനോത്സവം എ യു പി സ്കൂൾ കുറ്റിക്കോൽ വിപുലമായ രീതിയിൽ നടത്തി.അറിവിന്റെ ആദ്യക്ഷരം കുറിക്കുന്ന കുരുന്നുകളെയും രണ്ട് മാസത്തെ കളിചിരികളും ആർപ്പുവിളികളുമായി അവധിക്കാലം ആഘോഷിച്ചും അർമാദിച്ചും തീർത്തശേഷം സ്കൂളിൽ എത്തിച്ചേരുന്ന കുട്ടികളെയും രക്ഷിതാക്കളെയും വരവേൽക്കാൻ കുറ്റിക്കോലിലെ അധ്യാപകരും രക്ഷിതാക്കളും ഒരുപോലെ സന്നദ്ധരായി. കൃത്യം 10 മണിക്ക് തന്നെ പ്രവേശനോത്സവ പരിപാടികൾ ആരംഭിച്ചു. കുറ്റിക്കോൽ ഗ്രാമപഞ്ചായത്ത് 14 ആം വാർഡ് മെമ്പർ ശ്രീമതി അശ്വതി അജികുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. പി ടി എ പ്രസിഡന്റ് ജി രാജേഷ് ബാബു അധ്യക്ഷത വഹിച്ചു,എം പി ടി എ പ്രസിഡന്റ് ശ്രീമതി ശുഭ എം ആർ, പി ടി എ വൈസ് പ്രസിഡന്റ് കെ പുരുഷോത്തമൻ, സ്കൂൾ മാനേജർ ശ്രീ എം നാരായണൻ നായർ, എസ് എസ് ജി കൺവീനർ എം ഗംഗാധരൻ കളക്കര, വാർഡ് മെമ്പർമാരായ ശാന്ത പയ്യങ്ങാനം, പി മാധവൻ എന്നിവർ സംസാരിച്ചു. തുടർന്ന് പൂർവവിദ്യാർഥി കൂട്ടായ്മയായ 'മഞ്ചാടി മരത്തണലിൽ' ഒന്നാംക്ലാസിൽ പ്രവേശനം നേടിയ കുട്ടികൾക്കായുള്ള സമ്മാനവിതരണം നടത്തി. തുടർന്ന് എല്ലാ കുട്ടികൾക്കും പായസം വിതരണം ചെയ്തു. ശേഷം രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണവും നടന്നു, ക്ലാസ് നയിച്ചത് അദ്ധ്യാപകൻ രാംദാസ് പി ആയിരുന്നു. സീനിയർ അസിസ്റ്റന്റ് വനജ ടീച്ചർ നന്ദി പറഞ്ഞു. | ||
<gallery> | |||
[[പ്രമാണം:11472-flux.jpg|ലഘുചിത്രം|'''ഈ അധ്യയനവർഷം സ്‌കൂളിലേക്ക് പ്രവേശനം നേടിയ കുട്ടികളെ സ്‌കൂളിലേക്ക് ആനയിച്ചുള്ള ഘോഷയാത്ര''']] | [[പ്രമാണം:11472-flux.jpg|ലഘുചിത്രം|'''ഈ അധ്യയനവർഷം സ്‌കൂളിലേക്ക് പ്രവേശനം നേടിയ കുട്ടികളെ സ്‌കൂളിലേക്ക് ആനയിച്ചുള്ള ഘോഷയാത്ര''']] | ||
വരി 8: | വരി 9: | ||
[[പ്രമാണം:11472-parental councelling.jpg|ലഘുചിത്രം|'''രക്ഷിതാക്കൾക്കായുള്ള ബോധവൽക്കരണക്ലാസ് അധ്യാപകൻ രാംദാസ് പി കൈകാര്യം ചെയ്യുന്നു''']] | [[പ്രമാണം:11472-parental councelling.jpg|ലഘുചിത്രം|'''രക്ഷിതാക്കൾക്കായുള്ള ബോധവൽക്കരണക്ലാസ് അധ്യാപകൻ രാംദാസ് പി കൈകാര്യം ചെയ്യുന്നു''']] | ||
</gallery> |