Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"എ.എം.എൽ.പി.എസ് കാരന്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,986 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  20 ജനുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 116: വരി 116:
=== സയൻസ് ക്ളബ്===ചെറു പ്രായത്തില്‍ തന്നെ കുട്ടികളില്‍ ശാസ്ത്ര ബോധം വളര്തിയെടുകുക എന്ന ലക്ഷ്വതോടെ 2൦16-17 വര്‍ഷത്തിലെ ശാസ്ത്ര ക്ലബ്‌ രൂപീകരണം 19-7-16 ന് നടന്നു. കണ്‍വീനര്‍ കെ.ബഷീര്‍,സെക്രട്ടറി ഫര്‍ഹയെയും തിരന്നെടുത്തു.  
=== സയൻസ് ക്ളബ്===ചെറു പ്രായത്തില്‍ തന്നെ കുട്ടികളില്‍ ശാസ്ത്ര ബോധം വളര്തിയെടുകുക എന്ന ലക്ഷ്വതോടെ 2൦16-17 വര്‍ഷത്തിലെ ശാസ്ത്ര ക്ലബ്‌ രൂപീകരണം 19-7-16 ന് നടന്നു. കണ്‍വീനര്‍ കെ.ബഷീര്‍,സെക്രട്ടറി ഫര്‍ഹയെയും തിരന്നെടുത്തു.  
===ഗണിത ക്ളബ്===
===ഗണിത ക്ളബ്===
വിദ്യാര്‍ത്ഥികള്‍ക്ക് ഗണിതശാസ്ത്രത്തില്‍ താല്‍പര്യമുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തി എല്ലാ വിദ്യാര്‍ത്ഥികളെയും ഗണിതാഭിരുചിയുള്ളവരാക്കി മാറ്റുകയെന്നതാണ്  ഗണിതക്ലബിന്റെ ലക്ഷ്യം. അക്കാദമിക വര്‍ഷത്തിന്റെ തുടക്കത്തില്‍ ഗണിതശാസ്ത്രവുമായ ബന്ധപ്പെട്ട ചോദ്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുകയും നിശ്ചിത നിലവാരം പുലര്‍ത്തുന്നവരെ ക്ലബില്‍ അംഗങ്ങളാക്കുകയും ചെയ്യുന്നു. ഗണിത പസില്‍, പുസ്തക പരിചയം, ഗണിത ശാസ്ത്രഞ‌ജ്ഞരെ പരിചയപ്പെടല്‍, മാസത്തില്‍ ഒരിക്കല്‍ ഗണിത ക്വിസ്, ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് ചര്‍ച്ച, ജ്യോമട്രിക്കല്‍ ചാര്‍ട്ട് നിര്‍മ്മാണം, പസില്‍, നമ്പര്‍ ചാര്‍ട്ട് ,അനുപാതം അനുസരിച്ച് ദേശീയ പതാക നിര്‍മാണം, ദേശീയ ഗണിത ദിനത്തോടനുബന്ധിച്ച് രാമാനുജന്‍ ക്വിസ്, സെമിനാര്‍ എന്നിവ പ്രധാന പ്രവര്‍ത്തനങ്ങളാണ്.
===ഹെൽത്ത് ക്ളബ്===
===ഹെൽത്ത് ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===
81

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/249008" എന്ന താളിൽനിന്ന് ശേഖരിച്ചത്