Jump to content
സഹായം

"കെ.എച്ച്.എം.എം.എ.എം.എൽ.പി.സ്കൂൾ കൊടക്കാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 17: വരി 17:
വിദ്യാർത്ഥിയുടെ വീട്ടുമുറ്റത്ത് വൃക്ഷത്തൈ നട്ട്  മാതൃകയായി കെ എച്ച് എം കൊടക്കാട്

[[പ്രമാണം:19416 environmentday 1.jpg|thumb|]]

[[പ്രമാണം:19416 enviornmentday.jpg|thumb|]]

<nowiki>===================</nowiki>
<nowiki>===================</nowiki>

കൊടക്കാട്. കെ എച്ച് എം എം എൽ പി സ്കൂൾ  കൊടക്കാട് പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വിദ്യാർത്ഥിയുടെ വീട്ടുമുറ്റത്ത് പ്രധാനധ്യാപിക ഇന്ദു ടീച്ചർ വൃക്ഷത്തൈ നട്ടു.  ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി മിനി ടീച്ചർ. എസ് ആർ ജി കൺവീനർ ജലീൽ മാസ്റ്റർ. അതുല്യ ടീച്ചർ. ഹസ്ബിയ ടീച്ചർ വിജില ടീച്ചർ മറ്റു അധ്യാപകരും പങ്കെടുത്തു...  നാലാം ക്ലാസിൽ പഠിക്കുന്ന ബിലാൽ ഇബിനു ഫിറോസിന്റെ  വീട്ടുമുറ്റത്താണ് വൃക്ഷത്തൈ നട്ടത്. പരിസ്ഥിതി ദിന ഭാഗമായി ഒട്ടനവധി പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നു... വിദ്യാർത്ഥികൾക്കുള്ള പോസ്റ്റർ മത്സരം. ക്വിസ് മത്സരം.സ്കൂൾ മുറ്റത്ത് വൃക്ഷത്തൈ നടൽ  തുടങ്ങിയ പ്രവർത്തനങ്ങൾ നടത്താൻ സാധിച്ചു. ബിലാൽ ഇബിനു ഫിറോസിന്റെ പിതാവ് ഫിറോസ് ആണ് വൃക്ഷത്തൈ വാങ്ങിയതും ഈ പ്രവർത്തനത്തിന് നമ്മളെ സഹായിച്ചതും...

96

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2489892" എന്ന താളിൽനിന്ന് ശേഖരിച്ചത്