Jump to content
സഹായം

"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 7: വരി 7:
പ്രമാണം:47045-vijayotsav 1.jpg|alt=
പ്രമാണം:47045-vijayotsav 1.jpg|alt=
</gallery>
</gallery>
== പ്രവേശനോത്സവം ==
2024-25 അധ്യയന വർഷത്തിലെ പ്രവേശനോത്സവം ജൂൺ ഒന്നിന് സ്കൂളിൽ നടന്നു. തികച്ചും വർണ്ണാഭമായ ബലൂണുകളും തോരണങ്ങളും അണിയിച്ചുകൊണ്ട് നവാഗതരായ കുട്ടികളെ സ്കൂൾ അങ്കണത്തിലേക്ക് ആനയിക്കുകയും മിഠായി നൽകി സ്വീകരിക്കുകയും ചെയ്തു .തുടർന്ന് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പ്രവേശനോത്സവ പരിപാടി കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു .തുടർന്ന് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ,പിടിഎ പ്രസിഡണ്ട് വിൽസൺ പുല്ലുവേലി, പ്രിൻസിപ്പൽ നാസർ ചെറുവാടി എന്നിവർ ആശംസകൾ അർപ്പിച്ചു. നവാഗതരായ കുട്ടികളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ പ്രവേശനോത്സവത്തിന്റെ മാറ്റ് കൂട്ടി. തികച്ചും ആകാംക്ഷയോടെയും ആവേശത്തോടെയും കുട്ടികൾ കലാലയത്തിലൂടെ പ്രവേശനോത്സവദിനത്തിൽ ആഹ്ലാദിച്ചു
260

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2489471" എന്ന താളിൽനിന്ന് ശേഖരിച്ചത്