Jump to content
സഹായം

"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 16: വരി 16:
21 /2 /24ന് ജി യു പി എസ് ചെമ്മനാട് വെസ്റ്റ് ലോകമാതൃഭാഷാദിനം മാതൃകാപരമായി ആഘോഷിച്ചു . മാതൃഭാഷാ പ്രതിജ്ഞ ഉൾക്കൊള്ളുന്ന പ്രത്യേക അസംബ്ലി വിളിച്ചു ചേർക്കുകയും പ്രധാന അധ്യാപകന്റെ ആശയ സമ്പന്നമായ പ്രസംഗത്തിലൂടെ പരിപാടികൾ ആരംഭിക്കുകയും ചെയ്തു. ആറാം ക്ലാസിലെ ആരാധ്യ അവതരിപ്പിച്ച "മാതൃഭാഷ മലയാളം " എന്ന കവിത ആലാപനം മികവ് കൊണ്ടും ആശയഗാംഭീര്യം കൊണ്ടും മികവുറ്റതായിരുന്നു. ശ്രീനന്ദയുടെ "മലയാളഭാഷ ചരമടയുകയാണോ " എന്ന വിഷയത്തിലുള്ള പ്രസംഗം കുട്ടികളുടെ അതിരറ്റ കഴിവുകൾക്ക് ഉത്തമ ഉദാഹരണമായിരുന്നു. "കനകചിലങ്ക "യ്ക്ക് കുട്ടികൾ നൽകിയ നൃത്താവിഷ്കാരം മനോഹരമായി. മലയാള സാഹിത്യ ക്വിസ് വേറിട്ട ഭാവത്തിൽ അവതരിപ്പിച്ച "അറിവ് തേടി അഥവാ ട്രഷർ ഹണ്ട് " കുട്ടികളിൽ ആകാംക്ഷയും അറിവും നിറക്കാൻ ഉതകുന്ന പ്രവർത്തനമായി.

'''വർണാഭമായി കടവത്തെ പ്രവേശനോത്സവം.'''
<big>'''''വർണാഭമായി കടവത്തെ പ്രവേശനോത്സവം'''''</big>'''.'''

ചെമ്മനാട് വെസ്റ്റ് ഗവ.യു.പി. സ്കൂളിൽ കയ്യിൽ അക്ഷരക്കാർഡുകളും സ്മൈലി ബോളുകളും, തലയിൽ പ്രവേശനോത്സവം എന്നെഴുതിയ തൊപ്പികളുമണിഞ്ഞ് പ്രവേശനോത്സവത്തെ എതിരേറ്റു. ചന്ദ്രഗിരിപുഴയുടെ തീരത്ത് നടന്ന പരിപാടികൾ ചെമ്മനാട് ഗ്രാമപഞ്ചായത്ത് മെമ്പർ അമീർ ബി. പാലോത്ത് ഉദ്ഘാടനം ചെയ്തു പി.ടി.എ പ്രസിഡൻ്റ് എം.കെ. മെഹ്‌റൂഫ് അധ്യക്ഷനായിരുന്നു. രക്ഷിതാക്കൾക്കുള്ള ശിൽപശാല സ്റ്റാഫ് സെക്രട്ടറി എം. മുജീബ് റഹ്മാൻ നയിച്ചു. ഹെഡ്മാസ്റ്റർ പി.ടി. ബെന്നി സ്വാഗതം പറഞ്ഞു. പി.ടി.എ. വൈസ് പ്രസിഡൻ്റ് നാസർ കുരിക്കൾ, മദർ പി.ടി.എ പ്രസിഡൻ്റ് ടി.എ. നജ്ല, എം. അജിൽകുമാർ, ടി.മോനിഷ , സി. പ്രസീന, എം.കെ. മുനീർ, കെ. രതീഷ്, കെ. സവിത തുടങ്ങയവർ നേതൃത്വം നൽകി.

2,459

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2489314" എന്ന താളിൽനിന്ന് ശേഖരിച്ചത്