"എൻ. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട (മൂലരൂപം കാണുക)
11:42, 4 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ജൂൺ 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 73: | വരി 73: | ||
1935 ൽ ഇരിഞ്ഞാലക്കുടയിലെ ജനങ്ങളുടെ സാംസ്കാരിക പുരോഗമനത്തിനുവേണ്ടി ആരംഭിച്ചിരുന്ന സംസ്കൃത പാഠശാല 1939 ൽ ഒരു ലോവർ സെക്കന്ററി സ്കൂൾ ആയി മാറി. 1944 ൽ ഹൈസ്കൂൾ ആയി ഉയർന്നപ്പോൾ വിദഗദ്ധരും പ്രഗത്ഭരുമായ ടി.നാരായണമേനോൻ ,വി.പി .ശ്രീധരമേനോൻ തുടങ്ങിയവരുടെ കൈകളിലൂടെ ഈ വിദ്യാലയത്തിന്റെ ശൈശവം കടന്നു. 1944 ൽ ശ്രീ.വി.കെ.മേനോൻ സ്കൂൾ ഭരണം ഏറ്റെടുത്തു. നിരവധി പ്രഗത്ഭരായ പ്രധാന അധ്യാപകരുടെ കരുത്തും ഉർജ്ജവും ആർജിച്ച നാഷണൽ ഹയർ സെക്കന്ററി സ്കൂൾ ഒരു വടവൃക്ഷം പോലെ നിലകൊള്ളുന്നു. 1971ൽ ഔറഗബാദിൽ വച്ച് നടന്ന നാഷണൽ ഇന്റഗ്രേഷൻ ക്യാമ്പിലേക്ക് കേരളത്തിൽ നിന്ന് തിരഞ്ഞെടു ത്ത പ്രശസ്തരായ മൂന്നു വിദ്യാലയങ്ങളിൽ ഒന്ന് നാഷണൽ ഹൈസ്കൂൾ ആയിരുന്നു. 1998 ൽ നാഷണൽ ഹൈസ്കൂൾ ഹയർസെക്കണ്ടറിയായി ഉയർന്നു | 1935 ൽ ഇരിഞ്ഞാലക്കുടയിലെ ജനങ്ങളുടെ സാംസ്കാരിക പുരോഗമനത്തിനുവേണ്ടി ആരംഭിച്ചിരുന്ന സംസ്കൃത പാഠശാല 1939 ൽ ഒരു ലോവർ സെക്കന്ററി സ്കൂൾ ആയി മാറി. 1944 ൽ ഹൈസ്കൂൾ ആയി ഉയർന്നപ്പോൾ വിദഗദ്ധരും പ്രഗത്ഭരുമായ ടി.നാരായണമേനോൻ ,വി.പി .ശ്രീധരമേനോൻ തുടങ്ങിയവരുടെ കൈകളിലൂടെ ഈ വിദ്യാലയത്തിന്റെ ശൈശവം കടന്നു. 1944 ൽ ശ്രീ.വി.കെ.മേനോൻ സ്കൂൾ ഭരണം ഏറ്റെടുത്തു. നിരവധി പ്രഗത്ഭരായ പ്രധാന അധ്യാപകരുടെ കരുത്തും ഉർജ്ജവും ആർജിച്ച നാഷണൽ ഹയർ സെക്കന്ററി സ്കൂൾ ഒരു വടവൃക്ഷം പോലെ നിലകൊള്ളുന്നു. 1971ൽ ഔറഗബാദിൽ വച്ച് നടന്ന നാഷണൽ ഇന്റഗ്രേഷൻ ക്യാമ്പിലേക്ക് കേരളത്തിൽ നിന്ന് തിരഞ്ഞെടു ത്ത പ്രശസ്തരായ മൂന്നു വിദ്യാലയങ്ങളിൽ ഒന്ന് നാഷണൽ ഹൈസ്കൂൾ ആയിരുന്നു. 1998 ൽ നാഷണൽ ഹൈസ്കൂൾ ഹയർസെക്കണ്ടറിയായി ഉയർന്നു | ||
=='''പഠനനേട്ടങ്ങൾ'''== | |||
*2023-24 പ്ലസ് ടു പരീക്ഷയിൽ 70 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി. | |||
*2023-24 എസ് എസ് എൽ സി പരീക്ഷയിൽ 100 ശതമാനം വിജയത്തിളക്കം.59 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി | |||
*2023-24 NMMS സ്കോളർഷിപ്പ് പരീക്ഷയിൽ 3 വിദ്യാർത്ഥികൾ സ്കോളർഷിപ്പിന് അർഹരായി. | |||
*2022-23 യു എസ് എസ് സ്കോളർഷിപ്പ് പരീക്ഷയിൽ 4 പേർ സ്കോളർഷിപ്പിന് അർഹരായി. | |||
*2022-23 എൽ എസ് എസ് സ്കോളർഷിപ്പ് പരീക്ഷയിൽ 6 പേർ സ്കോളർഷിപ്പിന് അർഹരായി. | |||
*2022-23 പ്ലസ് ടു പരീക്ഷയിൽ 45 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി. | |||
*2022-23 എസ് എസ് എൽ സി പരീക്ഷയിൽ 100 ശതമാനം വിജയത്തിളക്കം. 54 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി | |||
*2022-23 സംസ്‌കൃതം സ്കോളർഷിപ്പ് പരീക്ഷയിൽ 11 വിദ്യാർത്ഥികൾ സ്കോളർഷിപ്പിന് അർഹരായി. | |||
*2022-23 NMMS സ്കോളർഷിപ്പ് പരീക്ഷയിൽ 2 വിദ്യാർത്ഥികൾ സ്കോളർഷിപ്പിന് അർഹരായി. | |||
* | |||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == |