"എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
06:26, 4 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ജൂൺ 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
[[പ്രമാണം:16042-prevasanolsavam2024-2.jpg|ലഘുചിത്രം|സദസ്സ്]] | [[പ്രമാണം:16042-prevasanolsavam2024-2.jpg|ലഘുചിത്രം|സദസ്സ്]] | ||
[[പ്രമാണം:16042-prevesanolsavam2024-3.jpg|ലഘുചിത്രം|ചീഫ് ഗസ്റ്റ് ]] | [[പ്രമാണം:16042-prevesanolsavam2024-3.jpg|ലഘുചിത്രം|ചീഫ് ഗസ്റ്റ് ]] | ||
[[പ്രമാണം:16042-prevesanolsavam2024-4.jpg|ലഘുചിത്രം|വിദ്യാർത്ഥികളുടെ കലാപരിപാടികൾ 1]] | |||
'''പ്രവേശനോത്സവം''' | '''പ്രവേശനോത്സവം''' | ||
ഉമ്മത്തൂർ എസ് ഐ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന പ്രവേശനോത്സവം 2024 പരിപാടികൾ ശ്രദ്ധേയമായി. മുൻ ജില്ലാ പഞ്ചായത്ത് മെമ്പറും സ്കൂൾ മാനേജിംഗ് കമ്മിറ്റി ജന:സെക്രട്ടറിയുമായ അഹമ്മദ് പുന്നക്കൽ ഉദ്ഘാടനം ചെയ്തു. പ്രശസ്ത ഗായകൻ സഫീർ നാദാപുരം മുഖ്യാതിഥിയായിരുന്നു. മാനേജർ പ്രൊഫ: പി മമ്മു സാഹിബ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ടി കെ ഖാലിദ് മാസ്റ്റർ, വളയം ASI പ്രദീപ് കുമാർ, ആർ പി ഹസ്സൻ, പി ടി അബ്ദുറഹിമാൻ, കെ സി റഷീദ്, കെ കുഞ്ഞബ്ദുള്ള, പി കെ സജില എന്നിവർ പ്രസംഗിച്ചു. ഹെഡ്മാസ്റ്റർ കെ കെ ഉസ്മാൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ടി ബി മനാഫ് നന്ദിയും പറഞ്ഞു. തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികൾ, ഗായകൻ സഫീർ നാദാപുരം നയിച്ച ഗാനമേള എന്നിവ നടന്നു. | ഉമ്മത്തൂർ എസ് ഐ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന പ്രവേശനോത്സവം 2024 പരിപാടികൾ ശ്രദ്ധേയമായി. മുൻ ജില്ലാ പഞ്ചായത്ത് മെമ്പറും സ്കൂൾ മാനേജിംഗ് കമ്മിറ്റി ജന:സെക്രട്ടറിയുമായ അഹമ്മദ് പുന്നക്കൽ ഉദ്ഘാടനം ചെയ്തു. പ്രശസ്ത ഗായകൻ സഫീർ നാദാപുരം മുഖ്യാതിഥിയായിരുന്നു. മാനേജർ പ്രൊഫ: പി മമ്മു സാഹിബ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ടി കെ ഖാലിദ് മാസ്റ്റർ, വളയം ASI പ്രദീപ് കുമാർ, ആർ പി ഹസ്സൻ, പി ടി അബ്ദുറഹിമാൻ, കെ സി റഷീദ്, കെ കുഞ്ഞബ്ദുള്ള, പി കെ സജില എന്നിവർ പ്രസംഗിച്ചു. ഹെഡ്മാസ്റ്റർ കെ കെ ഉസ്മാൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ടി ബി മനാഫ് നന്ദിയും പറഞ്ഞു. തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികൾ, ഗായകൻ സഫീർ നാദാപുരം നയിച്ച ഗാനമേള എന്നിവ നടന്നു. |