Jump to content
സഹായം

"സെന്റ് മേരീസ് ജി. എച്ച്. എസ്സ്. എസ്സ്. കുഴിക്കാട്ടുശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 92: വരി 92:
രാവിലെ 9 :30  മുതൽ 7 ;00 വരെ വാർഷികദിനം ആഘോഷിച്ചു . 5  മുതൽ 10 വരെ ക്ലാസുകളിൽ  പഠിക്കുന്ന കുട്ടികളുടെ പരിപാടികൾ ഉണ്ടായിരുന്നു .വിശിഷ്ടവ്യക്തികളും പങ്കിടുത്തിരുന്നു  .ടീച്ചർമാരുടെ നിർത്തം ഉണ്ടായിരുന്നു  ജില്ലാ തലത്തിലും ഉപജില്ലാ തലത്തിലും മത്സരിച്ച കുട്ടികൾക്ക്‌ സമ്മാനം നൽകി അഭിനതിച്ചു .  

'''<u>പഠനോത്സവം 2023 -24</u>'''

പഠനോത്സവം  രാവിലെ 10 മണിക്  വിദ്യാലയത്തിൽ നടന്നു. പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ ഹെഡ്മിസ്ട്രസ് പ്രവർ സിസ്റ്റർ ലിറ്റിൽഫ്ലവർ ഏവർക്കും സ്വാഗതം ആശംസിച്ചു  പരിപാടിയെക്കുറിച്ച് ആമുഖ വിവരണം  നൽകി പി ടി എ പ്രസിഡൻറ്  ആശംസ ഏകി തുടർന്ന് വിഷയാടിസ്ഥാനത്തിൽ ഉള്ള കുട്ടികളുടെ പരിപാടികൾ ആരംഭിച്ചു

മലയാളം
ഇംഗ്ലീഷ്
ഹിന്ദി
സാമൂഹ്യശാസ്ത്രം
സയൻസ്
ഗണിതം
ആർട്സ്
യോഗ
മ്യൂസിക്
വിഷയങ്ങൾ യുപി /ഹൈസ്കൂൾ തിരിച്ച് അവതരിപ്പിച്ചു .
സ്കിറ്റ്,
കവിത ,
പരീക്ഷണങ്ങൾ ,
നാടൻപാട്ട്
ദൃശ്യാവിഷ്കരണം
സ്റ്റിൽ മോഡൽ
തുടങ്ങിയവ വേദിയിൽ അവതരിപ്പിച്ചത് ഏറെ ആസ്വാദ്യകരവും അറിവും നൽകുന്ന ആയിരുന്നു.
കുട്ടികൾ വേദിയിൽ അവതരിപ്പിച്ച പരിപാടികളെ വിലയിരുത്തിക്കൊണ്ട്  വിശിഷ്ടവ്യക്തികൾ അഭിനതിച്ചു  നന്ദിയോടെ പരിപാടി അവസാനിച്ചു.

700

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2484836" എന്ന താളിൽനിന്ന് ശേഖരിച്ചത്