Jump to content
സഹായം

"സെന്റ് മേരീസ് ജി. എച്ച്. എസ്സ്. എസ്സ്. കുഴിക്കാട്ടുശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
വരി 83: വരി 83:
=== <u>നവംബർ 14</u> ===
=== <u>നവംബർ 14</u> ===
ശിശുദിനവും ലോകപ്രമേഹ ദിനവും ആചരിച്ചു പ്രധാനാധ്യാപക സിസ്റ്റർ ലിറ്റിൽ ഫ്ലവർ ഇന്ത്യയും പി ടി എ പ്രസിഡണ്ട്  സാന്നിധ്യത്തിൽ സെൻമേരിസ് ജിഎച്ച്എസ്എസ് കുഴിക്കാട്ടുശ്ശേരി യിൽ വച്ച് നടത്തി മെമ്പേഴ്സും യോഗത്തിൽ സന്നിഹിതരായിരുന്നു ശിശുദിന സമരത്തോടനുബന്ധിച്ച് ഒരു പ്രസംഗം പറയുകയും  ലളിതഗാനം പാടുകയും സ്വർഗ്ഗം ടിഎസ് മലയാളം പദ്യം ചൊല്ലുകയും ചെയ്തു  കുട്ടികൾ ഇംഗ്ലീഷ് മലയാളം പ്രസംഗങ്ങൾ പറയുകയും ചെയ്തു. തുടർന്ന് കുട്ടികൾ നാടോടി നൃത്തം അവതരിപ്പിച്ചു കുട്ടികൾ നാടൻ പാട്ട് പാടുകയും ചെയ്തു  കുട്ടികൾ നെഹ്റു ആവുകയും നെഹ്റുവിനെ ഇതൊക്കെ ഒരു ടാബ്ലോ യിലൂടെ അവതരിപ്പിക്കുകയും  കുട്ടികൾ ഒരു ടാബ്ലോ പ്രദർശിപ്പിച്ചു ലോക പ്രമേഹ ദിനത്തെ കുറിച്ച് ഒരു ലഘു വിവരണം നൽകുകയും ചെയ്തു ദേശീയ ഗാനത്തോടുകൂടി ദിനാചരണം അവസാനിപ്പിക്കുകയും ചെയ്തു.

'''<u>ക്രിസ്മസ്</u>'''
ക്സാമിന്  ശേഷം കൂട്ടുകാരും കുടുംബാംഗങ്ങളും ചേർന്നു ക്രിസ്റ്മസാഘോഷിച്ചു കരോൾ പാട്ടുകൾ പാടി ,ഡാൻസ് കളിച്ചും ക്ലാസുകളിൽ  കേക്ക് മുറിച്ചും ക്രിസ്മസ് സന്തോഷപൂർവം ആഘോഷിച്ചു .
'''<u>2023 -2024  വാർഷികം ദിനം</u>'''
രാവിലെ 9 :30  മുതൽ 7 ;00 വരെ വാർഷികദിനം ആഘോഷിച്ചു . 5  മുതൽ 10 വരെ ക്ലാസുകളിൽ  പഠിക്കുന്ന കുട്ടികളുടെ പരിപാടികൾ ഉണ്ടായിരുന്നു .വിശിഷ്ടവ്യക്തികളും പങ്കിടുത്തിരുന്നു  .ടീച്ചർമാരുടെ നിർത്തം ഉണ്ടായിരുന്നു  ജില്ലാ തലത്തിലും ഉപജില്ലാ തലത്തിലും മത്സരിച്ച കുട്ടികൾക്ക്‌ സമ്മാനം നൽകി അഭിനതിച്ചു .
== '''<u>2022-23 അദ്ധ്യയനവർഷത്തിലെ വിവിധ പ്രവർത്തനങ്ങൾ</u>''' ==

700

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2484833" എന്ന താളിൽനിന്ന് ശേഖരിച്ചത്