"ജി യു പി എസ് ആര്യാട് നോർത്ത്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി യു പി എസ് ആര്യാട് നോർത്ത്/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
18:29, 25 മേയ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 25 മേയ് 2024→വായനാദിനം
വരി 7: | വരി 7: | ||
2023 ജുൺ 5 ന് MLA ഫണ്ടിൽ നിന്നും 85 ലക്ഷം ചിലവഴിച്ച് നിർമ്മിച്ച പുതിയ കെട്ടിടത്തിൻറെ ഉദ്ഘാടനം ഫിഷറീസ് വകുപ്പ് മന്ത്രി ശ്രീ. സജി ചെറിയാൻ നിർവഹിച്ചു. MP ശ്രീ, എ. എം. ആരിഫ് , MLA ശ്രീ. പി.പി. ചിത്തരഞ്ചൻ,ജില്ലാ പഞ്ചായത്ത് അംഗം ശ്രീ.അഡ്വ. R റിയാസ്,മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡൻറ് ശ്രീ. T. V,അജിത്കുമാർ എന്നിവരുടെ മഹനീയ സാന്നിദ്ധ്യം ഉണ്ടായിരുന്നു.പരിസ്ഥിതി ദിനാചരണത്തിൻറെ ഭാഗമായി എല്ലാവർക്കും വൃക്ഷത്തൈകൾ സമ്മാനമായി നൽകി.സ്കുൾ വളപ്പിൽ നല്ലയിനം നാല് പ്ലാവിൻതൈകൾ വിശിഷ്ട വ്യക്തികൾ നട്ടു | 2023 ജുൺ 5 ന് MLA ഫണ്ടിൽ നിന്നും 85 ലക്ഷം ചിലവഴിച്ച് നിർമ്മിച്ച പുതിയ കെട്ടിടത്തിൻറെ ഉദ്ഘാടനം ഫിഷറീസ് വകുപ്പ് മന്ത്രി ശ്രീ. സജി ചെറിയാൻ നിർവഹിച്ചു. MP ശ്രീ, എ. എം. ആരിഫ് , MLA ശ്രീ. പി.പി. ചിത്തരഞ്ചൻ,ജില്ലാ പഞ്ചായത്ത് അംഗം ശ്രീ.അഡ്വ. R റിയാസ്,മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡൻറ് ശ്രീ. T. V,അജിത്കുമാർ എന്നിവരുടെ മഹനീയ സാന്നിദ്ധ്യം ഉണ്ടായിരുന്നു.പരിസ്ഥിതി ദിനാചരണത്തിൻറെ ഭാഗമായി എല്ലാവർക്കും വൃക്ഷത്തൈകൾ സമ്മാനമായി നൽകി.സ്കുൾ വളപ്പിൽ നല്ലയിനം നാല് പ്ലാവിൻതൈകൾ വിശിഷ്ട വ്യക്തികൾ നട്ടു | ||
=='''വായനാദിനം'''== | =='''വായനാദിനം'''== | ||
[[പ്രമാണം:35230-kuttippathram.jpg|ലഘുചിത്രം|വായനാവാരവുമായി ബന്ധപ്പെട്ട് ഒന്നാം ക്ലാസ്സുകാർ തയ്യാറാക്കിയ കുട്ടിപ്പത്രം|നടുവിൽ| | [[പ്രമാണം:35230-kuttippathram.jpg|ലഘുചിത്രം|വായനാവാരവുമായി ബന്ധപ്പെട്ട് ഒന്നാം ക്ലാസ്സുകാർ തയ്യാറാക്കിയ കുട്ടിപ്പത്രം|നടുവിൽ|250x250px]] | ||
വായനാവാരത്തോടനുബന്ധിച്ച് 2023ജുൺ 23 -)൦ തീയതി വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം യുവസാഹിത്യകാരനും അധ്യാപകനുമായ ഡെൽസൺ സ്കറിയ നിർവഹിച്ചു. രണ്ട് മണിക്കൂറോളം അദ്ദേഹം കുട്ടികളോട് സംവദിച്ചു. കുട്ടികൾക്ക് അത് രസകരമായ അനുഭവമായിരുന്നു. സമാപനദിവസം യതീന്ദ്രൻ സാർ കുട്ടികളോട് സംവദിച്ചു . വിവിധ ദിവസങ്ങളിലായി കഥ ,കവിത, ഉപന്യാസരചനാമത്സരങ്ങൾ,പത്രവായന,ഇംഗ്ലീഷ്,ഹിന്ദി,മലയാളം,അറവി വായനാമത്സരങ്ങൾ രക്ഷിതാക്കൾക്കും കുട്ടികൾക്കും വായനാക്കുറിപ്പ് മത്സരം എന്നിവ നടന്നു.അതോടൊപ്പം ലൈബ്രറി സജ്ജീകരണവും നടന്നു. | വായനാവാരത്തോടനുബന്ധിച്ച് 2023ജുൺ 23 -)൦ തീയതി വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം യുവസാഹിത്യകാരനും അധ്യാപകനുമായ ഡെൽസൺ സ്കറിയ നിർവഹിച്ചു. രണ്ട് മണിക്കൂറോളം അദ്ദേഹം കുട്ടികളോട് സംവദിച്ചു. കുട്ടികൾക്ക് അത് രസകരമായ അനുഭവമായിരുന്നു. സമാപനദിവസം യതീന്ദ്രൻ സാർ കുട്ടികളോട് സംവദിച്ചു . വിവിധ ദിവസങ്ങളിലായി കഥ ,കവിത, ഉപന്യാസരചനാമത്സരങ്ങൾ,പത്രവായന,ഇംഗ്ലീഷ്,ഹിന്ദി,മലയാളം,അറവി വായനാമത്സരങ്ങൾ രക്ഷിതാക്കൾക്കും കുട്ടികൾക്കും വായനാക്കുറിപ്പ് മത്സരം എന്നിവ നടന്നു.അതോടൊപ്പം ലൈബ്രറി സജ്ജീകരണവും നടന്നു. | ||