Jump to content
സഹായം

"എസ്. എൻ. എച്ച്. എസ്. എസ്. ഉഴമലയ്ക്കൽ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
'''എസ് പി സി'''
= '''എസ് പി സി''' =


2021 നവംബർ മാസത്തിൽ ആദ്യമായി സ്റ്റുഡൻസ് പോലീസ് കേഡറ്റ് പദ്ധതി ആരംഭിച്ചു. 44 കുട്ടികൾ ഉൾപ്പെടുന്ന ആദ്യ ബാച്ച് രണ്ടാം വർഷത്തിൽ എത്തി .എസ്പിസി ക്രെഡിറ്റുകൾക്കായി നാല് ക്യാമ്പുകൾ നടത്തി. ഓരോ ക്യാമ്പുകൾ കഴിയുമ്പോഴും ഉണ്ടാകുന്ന മാറ്റം കുട്ടികളുടെ പെരുമാറ്റത്തിൽ പ്രകടമാകുന്നു .വ്യക്തിത്വ വികസനത്തിനും സഹജീവി സ്നേഹത്തിനുമുതകുന്ന തരത്തിലുള്ള ക്ലാസുകൾ നടത്തിവരുന്നു. "ക്ലീൻ ക്യാമ്പസ് ഗ്രീൻ ക്യാമ്പസ്" എന്ന പദ്ധതിയുടെ പ്രവർത്തനം സ്കൂളിൽ ആരംഭിച്ചു. അതിലൂടെ എക്കോ ബ്രേക്ക് നിർമാണം തുടങ്ങി സ്കൂൾ അങ്കണം ഹരിതാഭമാക്കാൻ വേണ്ട പ്രവർത്തനങ്ങൾ കുട്ടികൾ തന്നെ മുൻകൈ എടുത്തു നടത്തി വരുന്നു. കൂടാതെ കുട്ടികൾക്ക് വിവിധ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിന് പരിശീലനം നൽകുകയും കുട്ടികൾ നിർമ്മിച്ച ഉൽപ്പന്നങ്ങൾ കുട്ടികൾ തന്നെ വിപണനം നടത്തുകയും ചെയ്തു വരുന്നു.
== 2021 നവംബർ മാസത്തിൽ ആദ്യമായി സ്റ്റുഡൻസ് പോലീസ് കേഡറ്റ് പദ്ധതി ആരംഭിച്ചു. 44 കുട്ടികൾ ഉൾപ്പെടുന്ന ആദ്യ ബാച്ച് രണ്ടാം വർഷത്തിൽ എത്തി .എസ്പിസി ക്രെഡിറ്റുകൾക്കായി നാല് ക്യാമ്പുകൾ നടത്തി. ഓരോ ക്യാമ്പുകൾ കഴിയുമ്പോഴും ഉണ്ടാകുന്ന മാറ്റം കുട്ടികളുടെ പെരുമാറ്റത്തിൽ പ്രകടമാകുന്നു .വ്യക്തിത്വ വികസനത്തിനും സഹജീവി സ്നേഹത്തിനുമുതകുന്ന തരത്തിലുള്ള ക്ലാസുകൾ നടത്തിവരുന്നു. "ക്ലീൻ ക്യാമ്പസ് ഗ്രീൻ ക്യാമ്പസ്" എന്ന പദ്ധതിയുടെ പ്രവർത്തനം സ്കൂളിൽ ആരംഭിച്ചു. അതിലൂടെ എക്കോ ബ്രിക്ക് നിർമാണം തുടങ്ങി സ്കൂൾ അങ്കണം ഹരിതാഭമാക്കാൻ വേണ്ട പ്രവർത്തനങ്ങൾ കുട്ടികൾ തന്നെ മുൻകൈ എടുത്തു നടത്തി വരുന്നു. കൂടാതെ കുട്ടികൾക്ക് വിവിധ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിന് പരിശീലനം നൽകുകയും കുട്ടികൾ നിർമ്മിച്ച ഉൽപ്പന്നങ്ങൾ കുട്ടികൾ തന്നെ വിപണനം നടത്തുകയും ചെയ്തു വരുന്നു. ==
[[പ്രമാണം:42041-A CAMP.jpg|ഇടത്ത്‌|ലഘുചിത്രം|'''ക്യാംമ്പ് ഉദ്ഘാടനം''']]
[[പ്രമാണം:42041-C.jpg|ലഘുചിത്രം|ക്യാമ്പുകൾ]]


സ്കൂളിൽ എസ്പിസി അനുവദിച്ചതിനുശേഷം ഉള്ള ആദ്യത്തെ 74 ടീമുകൾ പങ്കെടുത്ത ജില്ലാതല ക്വിസ് മത്സരത്തിൽ നമ്മുടെ സ്കൂളിന് മൂന്നാം സ്ഥാനം ലഭിച്ചു ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി തിരുവനന്തപുരത്ത് നടന്ന കൂട്ട ഓട്ടത്തിൽ ഡിജിപി യോടൊപ്പം നമ്മുടെ കുട്ടികളും പങ്കെടുത്തു. കുട്ടികളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രവർത്തനവുമായി ബന്ധപ്പെട്ട വിവിധ ബോധവൽക്കരണ പ്രവർത്തനങ്ങളും നടത്തി.


[[പ്രമാണം:42041-B CAMP.jpg|ഇടത്ത്‌|ലഘുചിത്രം|'''ക്യാംമ്പ്  ക്ലാസുകൾ''']]




എസ് പി സി യുടെ പരേഡ് പ്രവർത്തനങ്ങൾ ആഴ്ചയിൽ രണ്ട് ദിവസം നടന്നു വരുന്നു .ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ എസ് പി സി പങ്കെടുക്കുന്നു .പരേഡ് പ്രാക്ടീസും വിവിധ ക്ലാസുകളും പ്രവർത്തനങ്ങളുമായി ക്രിസ്മസ് വെക്കേഷൻ -ഓണം ക്യാമ്പുകൾ നടത്തി .2021 നവംബർ മാസത്തിൽ ആരംഭിച്ച ആദ്യ എസ് പി സി ബാച്ചിന്റെ പാസിംഗ് ഔട്ട് അരുവിക്കര പഞ്ചായത്ത് ഗ്രൗണ്ടിൽ വെച്ച് 16/5 /2023ൽ പ്രൗഢഗംഭീരമായി നടന്നു. സോപ്പ് നിർമ്മാണം ,ലോഷൻ നിർമ്മാണം എന്നിവയിൽ കുട്ടികൾക്ക് പരിശീലനം നൽകി വരുന്നു. ക്ലാസുകളിൽ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് ഹരിത കർമ്മ സേനയ്ക്ക് കൈമാറുന്ന പ്രവർത്തനവും എസ്പിസിയുടെ ഭാഗമായി നടന്നുവരുന്നു .


ക്ലീൻ ക്യാമ്പസ് ഗ്രീൻ ക്യാമ്പസ് ഭാഗമായി എസ്പിസിയുടെ നേതൃത്വത്തിൽ സ്കൂൾ കോമ്പൗണ്ടിൽ വൃക്ഷത്തൈകൾ നട്ട് പരിപാലിച്ചുവരുന്നു. സെപ്റ്റംബറിൽ നടന്ന ഓണാവധിക്കാല ക്യാമ്പിൽ വിവിധ ബോധവൽക്കരണ പരിപാടികൾ ,ക്ലാസുകൾ, സെമിനാറുകൾ, കുട്ടികളുടെ പരേഡ്, മങ്ങാട്ടുപാറ സന്ദർശനം,ഓണാഘോഷം തുടങ്ങി വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു. CPO നന്ദുലാൽ ക്യാമ്പിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
 
[[പ്രമാണം:42041-D.jpg|ലഘുചിത്രം|'''സമ്മർക്യാംമ്പിൽ നിന്നും''']]
 
 
 
 
 
 
== സ്കൂളിൽ എസ്പിസി അനുവദിച്ചതിനുശേഷം ഉള്ള ആദ്യത്തെ 74 ടീമുകൾ പങ്കെടുത്ത ജില്ലാതല ക്വിസ് മത്സരത്തിൽ നമ്മുടെ സ്കൂളിന് മൂന്നാം സ്ഥാനം ലഭിച്ചു ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി തിരുവനന്തപുരത്ത് നടന്ന കൂട്ട ഓട്ടത്തിൽ ഡിജിപി യോടൊപ്പം നമ്മുടെ കുട്ടികളും പങ്കെടുത്തു. കുട്ടികളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രവർത്തനവുമായി ബന്ധപ്പെട്ട വിവിധ ബോധവൽക്കരണ പ്രവർത്തനങ്ങളും നടത്തി. ==
[[പ്രമാണം:42041-E.jpg|ഇടത്ത്‌|ലഘുചിത്രം|'''ക്യാംമ്പിൽ നിന്നും''']]
[[പ്രമാണം:42041-F.jpg|ലഘുചിത്രം|'''ക്യാംമ്പിൽ നിന്നും''']]
 
 
 
[[പ്രമാണം:42041-G.jpg|ഇടത്ത്‌|ലഘുചിത്രം|'''ക്യാംമ്പിൽ നിന്നും''']]
[[പ്രമാണം:42041-H.jpg|ലഘുചിത്രം|'''സ്വാതന്ത്ര്യദിന പരേഡിൽ നിന്നും''']]
 
 
 
 
 
[[പ്രമാണം:42041-K.jpg|ലഘുചിത്രം|'''പരേഡ് പരിശീലനം''']]
[[പ്രമാണം:42041-I-CH.jpg|ഇടത്ത്‌|ലഘുചിത്രം|'''ക്രിസ്തുമസ് വെക്കേഷൻ ക്യാമ്പിൽ നിന്നും''']]
[[പ്രമാണം:42041-J.jpg|നടുവിൽ|ലഘുചിത്രം|'''പരിസ്ഥിതി ദിന പ്രവർത്തനങ്ങൾ''']]
 
== എസ് പി സി യുടെ പരേഡ് പ്രവർത്തനങ്ങൾ ആഴ്ചയിൽ രണ്ട് ദിവസം നടന്നു വരുന്നു .ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ എസ് പി സി പങ്കെടുക്കുന്നു .പരേഡ് പ്രാക്ടീസും വിവിധ ക്ലാസുകളും പ്രവർത്തനങ്ങളുമായി ക്രിസ്മസ് വെക്കേഷൻ -ഓണം ക്യാമ്പുകൾ നടത്തി .2021 നവംബർ മാസത്തിൽ ആരംഭിച്ച ആദ്യ എസ് പി സി ബാച്ചിന്റെ പാസിംഗ് ഔട്ട് അരുവിക്കര പഞ്ചായത്ത് ഗ്രൗണ്ടിൽ വെച്ച് 16/5 /2023ൽ പ്രൗഢഗംഭീരമായി നടന്നു. സോപ്പ് നിർമ്മാണം ,ലോഷൻ നിർമ്മാണം എന്നിവയിൽ കുട്ടികൾക്ക് പരിശീലനം നൽകി വരുന്നു. ക്ലാസുകളിൽ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് ഹരിത കർമ്മ സേനയ്ക്ക് കൈമാറുന്ന പ്രവർത്തനവും എസ്പിസിയുടെ ഭാഗമായി നടന്നുവരുന്നു . ==
[[പ്രമാണം:42041-L.jpg|ഇടത്ത്‌|ലഘുചിത്രം|'''SPC കുട്ടികളുടെ നേതൃത്വത്തിൽ നിർമ്മിച്ച സോപ്പിന്റെ വിപണനോദ്ഘാടനം HM Lilly Teacher നിർവ്വഹിച്ചു.''']]
[[പ്രമാണം:42041-M.jpg|ലഘുചിത്രം|'''ക്രിസ്മസ് വെക്കേഷൻ ക്യാമ്പിൽ നിന്നും''']]
[[പ്രമാണം:42041-P.jpg|ലഘുചിത്രം|ബോധവൽക്കരണം]]
 
 
 
 
 
[[പ്രമാണം:42041-O.jpg|ലഘുചിത്രം|'''സോപ്പിന്റെ വിപണനം''']]
[[പ്രമാണം:42041-N.jpg|ഇടത്ത്‌|ലഘുചിത്രം|'''പരിസ്ഥിതി ദിന പ്രവർത്തനങ്ങൾ''']]
 
== ക്ലീൻ ക്യാമ്പസ് ഗ്രീൻ ക്യാമ്പസ് -ഭാഗമായി എസ്പിസിയുടെ നേതൃത്വത്തിൽ സ്കൂൾ കോമ്പൗണ്ടിൽ വൃക്ഷത്തൈകൾ നട്ട് പരിപാലിച്ചുവരുന്നു. സെപ്റ്റംബറിൽ നടന്ന ഓണാവധിക്കാല ക്യാമ്പിൽ വിവിധ ബോധവൽക്കരണ പരിപാടികൾ ,ക്ലാസുകൾ, സെമിനാറുകൾ, കുട്ടികളുടെ പരേഡ്, മങ്ങാട്ടുപാറ സന്ദർശനം,ഓണാഘോഷം തുടങ്ങി വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു. CPO നന്ദുലാൽ ക്യാമ്പിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ==
335

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2484451" എന്ന താളിൽനിന്ന് ശേഖരിച്ചത്