Jump to content
സഹായം

"ജി യു പി എസ് ആര്യാട് നോർത്ത്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 127: വരി 127:


=='''പഠനോത്സവം'''==
=='''പഠനോത്സവം'''==
മാർച്ച് 6 ന് വൈകിട്ട് 5 മണിക്ക് വടക്കനാര്യാട്  ടാഗോർ വായനാശാലയിൽ വച്ച് '''പഠനോത്സവം നടന്നു.മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡൻറ് T.V.അജിത്കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർപെഴ്സൺ ശ്രീമതി ഉദയമ്മ, BRCട്രെയിനർ ശ്രീമതി. നിമ , വികസന ക്ഷേമകാര്യ ചെയർമാൻ ഉല്ലാസ് കുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു.തുടർന്ന്  പഠനാനുഭവപ്രവർത്തനങ്ങളുടെ മികവ് അവതരണം നടന്നു.'''


=='''സ്കൂൾവാർഷികം'''==
=='''സ്കൂൾവാർഷികം'''==
725

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2484410" എന്ന താളിൽനിന്ന് ശേഖരിച്ചത്