Jump to content
സഹായം

"എസ്. എൻ. എച്ച്. എസ്. എസ്. ഉഴമലയ്ക്കൽ/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 8: വരി 8:
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പോസ്റ്റർ രചന ,ക്വിസ് മത്സരം എന്നിവ നടത്തി. ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച്  പോസ്റ്റർനിർമ്മാണം ,ലഹരി വിരുദ്ധ പ്രതിജ്ഞ എന്നിവ നടത്തി.   

ലോക ജനസംഖ്യാദിനം വിവിധ പരിപാടികളോടെ ആചരിച്ചു.  ക്ലാസ് തല ക്വിസ് മത്സരം, പ്രസംഗ മത്സരം  എന്നിവ നടത്തി. ഹിരോഷിമ നാഗസാക്കി ദിനാചരണത്തോടനുബന്ധിച്ച്  യുദ്ധവിരുദ്ധ പോസ്റ്റർ, സഡാക്കോ കൊക്ക് നിർമ്മാണം ,പാവനാടകം ,പ്ലക്കാർഡ് നിർമ്മാണം, യുദ്ധവിരുദ്ധ റാലി, യുദ്ധവിരുദ്ധ പ്രതിജ്ഞ , ചാർട്ട് പ്രദർശനം, യുദ്ധവിരുദ്ധ കവിതാലാപനം എന്നിവ നടന്നു.

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച്  50 ഓളം കുട്ടികൾ അണിനിരന്ന 'ജയ ജയ ജയഹേ' എന്ന ദൃശ്യവിരുന്നും  സംഘടിപ്പിച്ചു. ഓരോ വർഷവും ക്ലബ്ബിന്റെ നേതൃത്വത്തിൽ വൈവിധ്യമാർന്ന പരിപാടികൾ അവതരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്.റവന്യൂ ജില്ലാവാർത്താവായന മത്സരത്തിൽ  മത്സരത്തിൽ പങ്കെടുത്ത് ഒന്നാം സ്ഥാനം നേടിയ ജാനകി ജി ആർ സംസ്ഥാനതല മത്സരത്തിലും മികച്ച പ്രകടനം കാഴ്ചവച്ചു. സാമൂഹ്യശാസ്ത്രം സ്റ്റിൽ മോഡൽ വിഭാഗത്തിൽ പങ്കെടുത്ത ഹരിപ്രസാദ് ,അഞ്ജന എന്നിവർ സംസ്ഥാനതലത്തിൽ എ ഗ്രേഡ് കരസ്ഥമാക്കി ഗ്രേസ് മാർക്കിന് അർഹത നേടി. കൂടാതെ,എല്ലാ ക്ളാസ് മുറികളിലും മഹത് വചനങ്ങൾ  പ്രദർശിപ്പിക്കാനും  കഴിഞ്ഞിട്ടുണ്ട്.

301

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2484365" എന്ന താളിൽനിന്ന് ശേഖരിച്ചത്